ഇടവകദിനാഘോഷം 2023
Автор: IC Church Manjummel
Загружено: 2023-02-19
Просмотров: 4232
മഞ്ഞുമ്മൽ അമലോത്ഭവമാതാ ഇടവകയിലെ 1500-ൽ പരo കുടുംബാംഗങ്ങളിലെ 4 വയസ്സിനും 76 വയസ്സിനും ഇടയിലുള്ള മുന്നൂറോളം പേർ ഒന്നുചേർന്ന് (29.01.202) ഇടവകദിനത്തിന് അവതരിപ്പിച്ച കലാസന്ധ്യ. ഒത്തൊരുമിച്ചുള്ള പ്രാർത്ഥനയുടെയും,പ്രവർത്തനത്തിന്റെയും കൂട്ടായ്മയുടെയും ഫലം.....സ്നേഹപൂർവം സമർപ്പിക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: