ദൈവത്തിന്റെ വികൃതികൾ |M.Mukundan|Malayalam book review| Malayalam books
Автор: Vijosh Sebastian
Загружено: 2021-08-04
Просмотров: 3094
എം.മുകുന്ദൻ|Malayalam book review|
അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അദ്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്‍ഫോണ്‍സച്ചന്‍ എന്ന മാന്ത്രികനെ സൃഷ്ടിക്കുകയും ചെയ്യുന്ന മുകുന്ദന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ഇവിടെ പൂര്‍ണ്ണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റ് മയ്യഴി യുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതു മാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാളസാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു. 1992-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.
Buy online:https://dcbookstore.com/books/daivath...
You can also watch.....
BEST DETECTIVE NOVELS: • Best detective novels| മികച്ച കുറ്റാന്വേഷണ...
RAMAYANA AND NOVELS: • Ramayana and noevels |രാമായണവും നോവലുകളും
BUDHA AND NOVELS : • ബുദ്ധനും നോവലുകളും| Novels based on budha ...
MAHABHARATHA AND NOVELS: • Novels based on Mahabharata | Malayalam bo...
BIBLE AND NOVELS : • ബൈബിളും നോവലുകളും|Malayalam Books|Malayala...
MUST READ MALAYALAM BOOKS : • മികച്ച മലയാള നോവലുകൾ |Malayalam novels I M...
TOP 15 BOOKS FOR CHILDREN: • കുട്ടികൾക്ക് സമ്മാനിക്കേണ്ട പുസ്തകങ്ങൾ | B...
TOP 25 TRAVELOGUES: • മികച്ച യാത്രാ വിവരണങ്ങൾ|Must Read Travelog...
TOP ENGLISH NOVELS BY INDIAN AUTHORS : • ഇന്ത്യൻ എഴുത്തുകാരുടെ ഇംഗ്ലീഷ് നോവലുകൾ|TOP...
TOP MALAYALAM AUTOBIOGRAPHIES : • മലയാളത്തിലെ മികച്ച ആത്മകഥകൾ |Top Malayalam...
BEST INDIAN NOVELS: • 20 മികച്ച ഇന്ത്യൻ നോവലുകൾ|Must Read Indian...
I think this video will help you.
Have a great reading time.
WITH LOVE,
VIJOSH SEBASTIAN
My whatsapp No: 7012784033
my facebook page: / vijosh.sebastian.3
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: