Exclusive Interview with MM Akbar | സംവാദ ശേഷവും തീരാത്ത നാസ്തിക സംശയങ്ങള്‍ | MM Akbar v/s EA Jabbar
Автор: MM Akbar
Загружено: 2021-01-12
Просмотров: 202241
ഇസ്‌ലാം - നാസ്തികത സംവാദം
Topic :: "മുഹമ്മദ് നബിയുൾപ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് സയൻസ് കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ താൻ ശഹാദത്ത് ചൊല്ലി മുസ്ലിമാകാമെന്നും ഇതേ വരെ താൻ ഇസ്‌ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാമെന്നുമുള്ള യുക്തിവാദിസംഘം പ്രസംഗകനായ ഇ എ ജബ്ബാറിന്റെ വെല്ലുവിളിക്കുള്ള മറുപടി"
#TheGreatKeralaDebate
#QuranChallenges
00:00 Introduction
01:01 മൂന്ന് ഗുണങ്ങൾ
03:57 ഇഷ്ടപെട്ട ഘടകങ്ങൾ
05:27 മെച്ചപ്പെടുത്തേണ്ട ഘടകങ്ങൾ
06:03 തെളിവ്: അറബികൾക്കറിയാത്തതാണോ?
10:07 സമുദ്രോപരിതലത്തിലെ ഉപമയല്ലേ?
10:43 ആയത്തിലെ ഇരുട്ട്
16:51 Darkness in Deep water - Greek
23:34 മുത്തും പവിഴവും പെറുക്കാൻ പോയത്
25:58 ആഴക്കടലിലെ മൽസ്യബന്ധനം
27:30 കൈ പുറത്തേക്കെടുക്കുക
30:29 ബൈബിളിലെ പരാമർശം
37:23 കാർമേഘം സമുദ്രത്തിലോ?
43:39 Zindani Project
50:18 Heart Brain - ചിന്ത ഹൃദയം കൊണ്ടോ?
58:17 സൂര്യനും ചദ്രനും, അല്ലാഹുവും മുഹമ്മദ് നബിയും
1:04:40 ഈ വിഷയത്തെക്കുറിച്ച് പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ...
1:05:08 മുസ്‌ലിം സുഹൃത്തുക്കളോട് ....
#MMAkbar #MMAkbarLive #MMAkbarEAJAbbar
Latest Malayalam Islamic Speech :: M.M Akbar Latest 2020
Topic Presentation & Question and Answer Session
Website:
http://www.MMAkbar.info/
Youtube:
/ mmakbarofficial
Facebook:
/ mmakbarofficial
Twitter:
/ mmakbarofficial
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: