Ayyathara Maholtsavam 2022 Full HD | Chennithala Mahadevan | Karazhma Devi
Автор: Karazhma My Own Village
Загружено: 2022-05-14
Просмотров: 9168
#ayyatharo #chennithalamahadevan #karazhmadevi #festivalofkerala #jeevatha #karazhma
ആണ്ടിൽ ഒരിക്കൽ പിതാവായ ചെന്നിത്തല തൃപ്പെരുംതുറ മഹാദേവനെ കാരാഴ്മ ഭഗവതി കാണുവാൻ പോകുന്നതും, തിരികെ കാരാഴ്മക്ക് മടങ്ങുവാൻ ഒരുങ്ങുന്ന ദേവിയെ കണ്ടു ദുഃഖിതനായി നിൽക്കുന്ന മഹാദേവൻ. മഹാദേവന്റെ ദുഃഖം കണ്ട ഭൂതഗണങ്ങൾ ദേവിയെ കാരാഴ്മക്ക് പോകാതെ തടയുന്ന ചടങ്ങാണ് പ്രസിദ്ധമായ "അയ്യത്തര".
::: പിതൃ പുത്രി സംഗമം,
ചരിത്രപ്രസിദ്ധമായ അയ്യത്താര യാത്രയപ്പ് മഹോത്സവം :::
ചെന്നിത്തല മഹാദേവൻ
കാരാഴ്മ ഭഗവതി
ഓം നമശിവായ
അമ്മേ ശരണം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: