Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കുമാരനാശാൻ ഇസ്ളാംമത വിരോധിയോ? || Duravastha || Kumaranasan

Автор: Sajeevan Bhaskaran

Загружено: 2021-12-19

Просмотров: 14127

Описание:

ഉള്ളടക്കം:
00:00 - അവതാരിക
00:50 - ദുരവസ്ഥ: മാപ്പിളലഹളയോടുള്ള ആദ്യത്തെ സർഗ്ഗാല്മക പ്രതികരണം
01:14 - ദുരവസ്ഥ: കവിതയിലൂടെ നടത്തിയ ധർമ്മയുദ്ധം
02:00 - ദുരവസ്ഥ: വിമർശനങ്ങളും വിശദീകരണങ്ങളും
03:23 - മാപ്പിളലഹളയെക്കുറിച്ചു എസ്.കെ പൊറ്റക്കാടും തകഴിയും ഉറൂബും
03:53 - ദുരവസ്ഥ: വിവാദവിഷയമായ വരികൾ
05:36 - ക്രൂരതകൾ സ്വയം ബോദ്ധ്യപ്പെട്ട കുമാരനാശാൻ
06:40 - മതങ്ങൾക്കും മീതേ മനുഷ്യനെ പ്രതിഷ്ഠിച്ച ഗുരുവിൻറെ ചിന്നസ്വാമി
07:07 - ആശാൻറെ ഗുരുസ്‌തുതികൾ
07:48 - ജാതിമത ഭേദങ്ങളെ എതിർത്ത ഗുരു
08:22 - ഗുരുവിൻറെ മതസമന്വയ സിദ്ധാന്തം ആൽമോപദേശശതകത്തിലും ദൈവദശകത്തിലും അനുകമ്പാദശകത്തിലും
11:09 - മതലേബലുകളുടെ നിരർത്ഥകത മനസ്സിലാക്കിയ ആശാൻ
11:32 - ദുരവസ്ഥ: സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം രചിച്ച കൃതി
12:41 - മാനാപമാനസമമാനസനായ ആശാൻ
12:55 - ആശാൻ ഇസ്ളാംമത വിരോധിയോ ?
14:03 - ദുരവസ്ഥയുടെ മുഖവുരയിലൂടെ
15:10 - ദുരവസ്ഥയുടെ സാഹിത്യ സംബന്ധമായ ആവശ്യകതയും, മാപ്പിളലഹളയും
17:42 - ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഒരു ഞെട്ടിലെ പുഷ്പങ്ങൾ
18:36 - മാപ്പിളലഹള ആശാൻറെ ദൃഷ്ടിയിൽ വർഗ്ഗീയകലാപം തന്നെ
20:48 - സമാപ്തി
______________________________________________________________________________________________

1921-ൽ മലബാറിൽ നടന്ന മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ മഹാകവി കുമാരനാശാൻ രചിച്ച 'ദുരവസ്ഥ'യുടെ ഒരവലോകനമാണ് ഈ വീഡിയോയിൽ. ഹൈന്ദവസമൂഹത്തിൽ നിലനിന്ന ജാതിവ്യവസ്ഥയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് സമുദായ പരിഷ്കരണം ലക്‌ഷ്യം വച്ചുകൊണ്ടു രചിച്ച ഈ കൃതിയിൽ മാപ്പിളലഹള പോലുള്ള രക്തരൂഷിതമായ ഒരു സമരം പശ്ചാത്തലമാക്കാൻ ആശാനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? 'ദുരവസ്ഥ'യെ പുരോഗമന സാഹിത്യത്തിൻറെ മുന്നോടിയായി കണക്കാക്കാമോ? സമകാലീന സംഭവ വികാസങ്ങളോട് ഒരു കവി എന്ന നിലയിൽ ആശാൻ പ്രതികരിച്ചു തുടങ്ങുന്നതിൻറെ ആരംഭമായി 'ദുരവസ്ഥ'യുടെ രചനയെ കണക്കാക്കാമോ?. മാപ്പിളലഹളയോട് അതിരുകടന്നും പക്ഷപാതപരമായും ദുരവസ്ഥയിലൂടെ ആശാൻ പ്രതികരിച്ചോ? സാവിത്രി അന്തർജ്ജനത്തെ ചാത്തൻപുലയൻറെ കുടിലിൽ തന്നെ ആശാൻ കൊണ്ടെത്തിച്ചതിനു കാരണമെന്ത്? ഈ ചോദ്യങ്ങളുടെ ഉത്തരം തേടി ഒരന്വേഷണം ..........

Music Used in this video:
1. The Emperor's New Nikes by DJ Williams    • Видео  
2. Brooklyn and the Bridge by Nico Staf    • Видео  

Like share and subscribe intro:    • Видео  

Images used in this video:
1. By Source Transferred from en.wikipedia to Commons by Sreejithk2000 using CommonsHelper., Public Domain, https://commons.wikimedia.org/w/index...
2. By India Post, Government of India - [1] [2], GODL-India, https://commons.wikimedia.org/w/index...
3. By Sreedharantp at Malayalam Wikipedia, CC BY-SA 3.0, https://commons.wikimedia.org/w/index...
4. By Sreedharantp at Malayalam Wikipedia, CC BY-SA 3.0, https://commons.wikimedia.org/w/index...
5. By Sreedharantp at ml.wikipedia, CC BY-SA 3.0, https://commons.wikimedia.org/w/index...
6. https://pixabay.com/images/id-3819497/
7. By Shishirdasika - Own work, CC BY-SA 4.0, https://commons.wikimedia.org/w/index...
8. Transferred from en.wikipedia by Sreejith K (talk), Public Domain, https://commons.wikimedia.org/w/index...
9. https://pixabay.com/images/id-554237/
10. By Joseph Deniker - The races of man., Public Domain, https://commons.wikimedia.org/w/index...
11. By India Post, Government of India - [1] [2], GODL-India, https://commons.wikimedia.org/w/index...
12. By Unknown author - S. N. D. P. Yogam Golden Jubilee Souvenir (1953)Transferred from en.wikipedia to Commons. by Sreejith K (talk), Public Domain, https://commons.wikimedia.org/w/index...
13. https://pixabay.com/images/id-1759447/
14. https://pixabay.com/images/id-6052483/
15. https://pixabay.com/images/id-2775420/
16. https://pixabay.com/images/id-5582973/
17. https://pixabay.com/images/id-6201092/
18. By Vinayaraj - Own work, CC BY-SA 3.0, https://commons.wikimedia.org/w/index...
19. By India Post, Government of India - [1] [2], GODL-India, https://commons.wikimedia.org/w/index...
20. Photo by Taras Chernus on Unsplash
21. https://pixabay.com/images/id-1458438/
22. Photo by Annika Gordon on Unsplash
23. Photo by Arifur Rahman on Unsplash

ഉള്ളടക്കം:
00:00 - അവതാരിക
00:50 - ദുരവസ്ഥ: മാപ്പിളലഹളയോടുള്ള ആദ്യത്തെ സർഗ്ഗാല്മക പ്രതികരണം
01:14 - ദുരവസ്ഥ: കവിതയിലൂടെ നടത്തിയ ധർമ്മയുദ്ധം
02:00 - ദുരവസ്ഥ: വിമർശനങ്ങളും വിശദീകരണങ്ങളും
03:23 - മാപ്പിളലഹളയെക്കുറിച്ചു എസ്.കെ പൊറ്റക്കാടും തകഴിയും ഉറൂബും
03:53 - ദുരവസ്ഥ: വിവാദവിഷയമായ വരികൾ
05:36 - ക്രൂരതകൾ സ്വയം ബോദ്ധ്യപ്പെട്ട കുമാരനാശാൻ
06:40 - മതങ്ങൾക്കും മീതേ മനുഷ്യനെ പ്രതിഷ്ഠിച്ച ഗുരുവിൻറെ ചിന്നസ്വാമി
07:07 - ആശാൻറെ ഗുരുസ്‌തുതികൾ
07:48 - ജാതിമത ഭേദങ്ങളെ എതിർത്ത ഗുരു
08:22 - ഗുരുവിൻറെ മതസമന്വയ സിദ്ധാന്തം ആൽമോപദേശശതകത്തിലും ദൈവദശകത്തിലും അനുകമ്പാദശകത്തിലും
11:09 - മതലേബലുകളുടെ നിരർത്ഥകത മനസ്സിലാക്കിയ ആശാൻ
11:32 - ദുരവസ്ഥ: സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം രചിച്ച കൃതി
12:41 - മാനാപമാനസമമാനസനായ ആശാൻ
12:55 - ആശാൻ ഇസ്ളാംമത വിരോധിയോ ?
14:03 - ദുരവസ്ഥയുടെ മുഖവുരയിലൂടെ
15:10 - ദുരവസ്ഥയുടെ സാഹിത്യ സംബന്ധമായ ആവശ്യകതയും, മാപ്പിളലഹളയും
17:42 - ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഒരു ഞെട്ടിലെ പുഷ്പങ്ങൾ
18:36 - മാപ്പിളലഹള ആശാൻറെ ദൃഷ്ടിയിൽ വർഗ്ഗീയകലാപം തന്നെ
20:48 - സമാപ്തി

കുമാരനാശാൻ ഇസ്ളാംമത വിരോധിയോ? || Duravastha || Kumaranasan

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

നെഹ്റു മാറണം ഗാന്ധി പറഞ്ഞു: ഉടനെ കൊല്ലപ്പെട്ടു| ABC MALAYALAM | ABC TALKS| 3-07-24

നെഹ്റു മാറണം ഗാന്ധി പറഞ്ഞു: ഉടനെ കൊല്ലപ്പെട്ടു| ABC MALAYALAM | ABC TALKS| 3-07-24

കുമാരനാശാന്റെ മരണം: ദുരൂഹതയാവുന്നു.. I About Kumaranasan and malabar rebellion

കുമാരനാശാന്റെ മരണം: ദുരൂഹതയാവുന്നു.. I About Kumaranasan and malabar rebellion

"എല്ലാ വീടുകളുടേയും പേര് ബോധി എന്നായിരുന്നു". അവിരാമം | സച്ചിദാനന്ദൻ

കുമാരനാശാൻ | Shri K Jayakumar | Kumaranasan

കുമാരനാശാൻ | Shri K Jayakumar | Kumaranasan

Sancharam | By Santhosh George Kulangara | Bihar 12 | Safari TV

Sancharam | By Santhosh George Kulangara | Bihar 12 | Safari TV

ദേവരാജൻ ചങ്ങമ്പുഴയുടെ കവിത ചൊല്ലുന്നത് കേട്ട് അത്ഭുദപ്പെട്ടിട്ടുണ്ട് | ONV | M A baby | devarajan

ദേവരാജൻ ചങ്ങമ്പുഴയുടെ കവിത ചൊല്ലുന്നത് കേട്ട് അത്ഭുദപ്പെട്ടിട്ടുണ്ട് | ONV | M A baby | devarajan

കുമാരനാശാന്റെ ദുരവസ്ഥ കവിത | Duravastha Kavitha with Lyrics | Kumaranasan

കുമാരനാശാന്റെ ദുരവസ്ഥ കവിത | Duravastha Kavitha with Lyrics | Kumaranasan

വീടുവിട്ടിറങ്ങിയ കുമാരനാശാന്റെ നായികമാർ : K Jayakumar IAS

വീടുവിട്ടിറങ്ങിയ കുമാരനാശാന്റെ നായികമാർ : K Jayakumar IAS

Kumaranasan

Kumaranasan

മാപ്പിള ലഹളയുടെ ചരിത്ര സത്യം ഇങ്ങന.. I History of malabar rebellion

മാപ്പിള ലഹളയുടെ ചരിത്ര സത്യം ഇങ്ങന.. I History of malabar rebellion

🔴 Ловушка Абвера: 10 ПРИВЫЧЕК, СГУБИВШИХ СОВЕТСКИХ АГЕНТОВ.

🔴 Ловушка Абвера: 10 ПРИВЫЧЕК, СГУБИВШИХ СОВЕТСКИХ АГЕНТОВ.

മാപ്പിളലഹളയും, ദുരവസ്ഥയും, കുമാരനാശാൻ്റെ മരണവും #146 | Malabar Rebellion | Duravastha| Gurupadham TV

മാപ്പിളലഹളയും, ദുരവസ്ഥയും, കുമാരനാശാൻ്റെ മരണവും #146 | Malabar Rebellion | Duravastha| Gurupadham TV

മഹാകവിയുടെ ജീവനെടുത്ത പല്ലനയാറ്റിലെ ആ അപകടം നടന്നതിങ്ങനെ ... ആശാന്റെ ഓർമകൾക്ക് ഒരു നൂറ്റാണ്ട്

മഹാകവിയുടെ ജീവനെടുത്ത പല്ലനയാറ്റിലെ ആ അപകടം നടന്നതിങ്ങനെ ... ആശാന്റെ ഓർമകൾക്ക് ഒരു നൂറ്റാണ്ട്

ചണ്ഡാലഭിക്ഷുകി || കുമാരനാശാൻ || Chandalabhikshuki || Kumaranasan

ചണ്ഡാലഭിക്ഷുകി || കുമാരനാശാൻ || Chandalabhikshuki || Kumaranasan

Malabar Rebellion 1921 | സ്വാതന്ത്ര്യ സമരമോ അതോ ഹിന്ദു വംശഹത്യയോ? | joefostory

Malabar Rebellion 1921 | സ്വാതന്ത്ര്യ സമരമോ അതോ ഹിന്ദു വംശഹത്യയോ? | joefostory

Duravastha|ദുരവസ്ഥ | Kumaran Asan (Full text )

Duravastha|ദുരവസ്ഥ | Kumaran Asan (Full text )

Kumaranashan Smarakam |കുമാരനാശാൻ സ്മാരകം | Kumaranashan Death | kumarakodi Ashan Smarakam Pallana

Kumaranashan Smarakam |കുമാരനാശാൻ സ്മാരകം | Kumaranashan Death | kumarakodi Ashan Smarakam Pallana

ഹൈന്ദവരുടെ ,

ഹൈന്ദവരുടെ ,"ദുരവസ്ഥ" കുമാരനാശാൻ പാടിയത് കേൾക്കൂ

കുമാരനാശാന്റെ മരണത്തിലെ  ദുരൂഹത  പുറത്ത്  | KUMARAN ASAN

കുമാരനാശാന്റെ മരണത്തിലെ ദുരൂഹത പുറത്ത് | KUMARAN ASAN

Kumaranasan | Kathaprasangam | V Sambasivan

Kumaranasan | Kathaprasangam | V Sambasivan

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com