സക്കീർ ഇക്ക പറയുന്നു🔥 ; 'താജ്മഹൽ ടൂർസ് ആൻഡ് ട്രാവെൽസിന്റെ കഥ'💥 | Tajmahal Tour Package Kollam
Автор: Tigoons
Загружено: 2021-07-13
Просмотров: 21683
TAJMAHAL Tour package Kollam;
2007 ൽ ഒരു ഇന്നോവ സ്വന്തമാക്കികൊണ്ടാണ് സക്കീർ ഇക്ക ടൂറിസ്റ്റ് വാഹന മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് പലപ്പോളായി ചെറുതും വലുതുമായ ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ നിരത്തിലിറക്കി. എന്നാൽ 2012 ൽ യാദൃശ്ചികമായി വന്നുപെട്ട ചില പ്രശ്നങ്ങൾ കാരണം വണ്ടികൾ എല്ലാം വിൽക്കേണ്ടി വന്നു. അതിനു ശേഷം പാക്കേജ് ന് ആയിരുന്നു സക്കീർ ഇക്ക പ്രധാന്യം നൽകിയിരുന്നത്. പാക്കേജ് ൽ തങ്ങളുടേതായ ഒരു കയ്യൊപ്പ് പതിക്കാനും കേരളത്തിലെ തന്നെ ഏറ്റവും മികച്ച പക്കേജർമാരിൽ ഒരാളുമായി മാറാനും സക്കീർ ഇക്കാക്ക് സാധിച്ചു. ഒരുപാട് പേരുടെ പിന്തുണയും പ്രചോദനവും കൊണ്ട് അങ്ങനെ സക്കീർ ഇക്ക 2017 ഓടെ വീണ്ടും ഒരു ബസ്സ് നിരത്തിലിറക്കി തിരിച്ചുവരവറിയിച്ചു. അത് ഒരു ഒന്നൊന്നര തിരിച്ചു വരവ് തന്നെ ആയിരുന്നു. കേരളത്തിലെ ആദ്യ ഗ്ലാസ് ഫ്ലോർ ഉള്ള ടൂറിസ്റ്റ് ബസ്സ്, മികച്ച സൗണ്ട്-ലൈറ്റ് സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം Gangstar എന്ന എഡിഷൻ നൈമിലിറങ്ങിയ ആ വണ്ടിയിലുണ്ടായിരിന്നു. പിന്നീട് First look , മുസാഫിർ , Gold wolf എന്നീ എഡിഷനുകളിലും വണ്ടികൾ ഇറക്കി.
നിലവിൽ Gangstar 2.0 യും Gold wolf ഉം ആണ് ഉള്ളത്.
Tajmahal Tour Package Kollam ; 9946916786 , 9895551909
You can contact us :-
TIGOONS;
🔴Instagram; https://www.instagram.com/invites/con...
🔵Facebook :
/ traveltigoons
Contact Freelance Digital Marketer in Kochi. Specialized in SEO, SMM, Google ads and PPC Strategies for online success;
https://vivektmurali.com/
#Tajmahal
#Komban
#Oneness
#Moonlight
#Xplod
#Legendholidays
#Ninjaholidays
#Najathholidays
#Ebulljet
#Busfans
#Touristbuskerala
#Keralatouristbus
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: