Orthidumpol Athbhuthame | Henna Prasad | Ahavah Worship
Загружено: 2024-12-10
Просмотров: 10354
AHAVAH CHRISTIAN FELLOWSHIP
GET CONNECTED ☎️
📨Email : [email protected]
WhatsApp Number: +17059703411 || +16479098747📲
Ahavah Christian Fellowship Canada : https://acfcanada.com 🔗
Instagram : https://instagram.com/ahavahcanada?ig... 📸
Facebook : / ahavahcanada. . ♾️
Vocal : @HennaMariaPrasad
Lyrics - Orthidumpol Athbhuthame
ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാം
താളടിയായ് പോയിടാതെ
താങ്ങി എന്നെ തൻ ഭുജത്താൽ
ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാം
താളടിയായ് പോയിടാതെ
താങ്ങി എന്നെ തൻ ഭുജത്താൽ
ഓർത്തിടുമ്പോൾ അത്ഭുതമേ
സ്തോത്രമല്ലാതൊന്നുമില്ലേ
ഓർത്തിടുമ്പോൾ അത്ഭുതമേ
സ്തോത്രമല്ലാതൊന്നുമില്ലേ
ഹാലേലൂയ ഹാലേലൂയ(2)
അപ്പനമ്മ അറിയും മുമ്പേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കൈയിൽ
എന്നെ പോറ്റും പുലർത്തിടും
അപ്പനമ്മ അറിയും മുമ്പേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കൈയിൽ
എന്നെ പോറ്റും പുലർത്തിടും
ആദിയില്ലാ തെല്ലും ഭീതിയില്ലാ
ആദ്യനുമേ യേശു അന്ധ്യനുമേ
ആദിയില്ലാ തെല്ലും ഭീതിയില്ലാ
ആദ്യനുമേ യേശു അന്ധ്യനുമേ
ഹാലേലൂയ ഹാലേലൂയ(2)
സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
നൽകി എന്നിൽ അഭിഷേകം
അത് തന്നെ എന്നും എന്റെ ബലം
സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
നൽകി എന്നിൽ അഭിഷേകം
അത് തന്നെ എന്നും എന്റെ ബലം
അഭിഷേകം എൻ സമ്പത്തണേ
തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ
അഭിഷേകം എൻ സമ്പത്തണേ
തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ
ഹാലേലൂയ ഹാലേലൂയ(2)
#aniladoor #orthidumbolathbhuthame #worship #love #Jesus #church
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: