നടുവിന് വേദനക്ക് ഒപ്പം കാലുകളിൽ വേദനയും ,തരിപ്പും മരവിപ്പും ഉണ്ടോ ശ്രദ്ധിക്കുക /Dr Shaji K R /PELD
Автор: Baiju's Vlogs
Загружено: 2022-03-31
Просмотров: 71852
നടുവേദനക്കുള്ള അതിനൂതന ചികിത്സ PELD (പെർക്യുട്ടേനിയസ് എൻഡോസ്കോപ്പിക് ലംബാർ ഡിസെക്ടമി )
സർജറിയെ അപേക്ഷിച്ചു ഈ ചികിത്സയുടെ പ്രത്യേകതകൾ :
ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം
ജനറൽ അനസ്തേഷ്യ ആവശ്യമില്ല
വളരെ കുറഞ്ഞ ആശുപത്രിവാസം
വിശ്രമം ആവശ്യമില്ല
താരതമ്യേന ചെലവ് കുറവ്
Dr Shaji K R Senior Consultant Neurosurgeon , Aster MIMS Kottakkal, Malappuram
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +91 6282 016 735 ,1800 889 2559
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: