ഗരുഡൻ തൂക്കം/ഐതിഹ്യം/Garudan Thookkam/Myth
Автор: Top1Kerala Online
Загружено: 2022-02-23
Просмотров: 13857
ഗരുഡൻ തൂക്കം/ഐതിഹ്യം/Garudan Thookkam/Myth
#garudan #performingarts #keralatemple #bhadrakalitemple #GarudanThookkam #RitualArtKerala #KeezhoorbhagavathiTemple
ഭാരതത്തിലെ സാംസ്കാരിക പാരമ്പര്യം ഇന്നു നിലനിന്നുപോരുന്നത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് അനുഷ്ഠാനകലകൾ. മൂലാധാരത്തിൽ മൂന്നു ചുറ്റായി കിടക്കുന്ന കുണ്ഡലിനി ശക്തിയെ ഉണർത്തി ആറ് ആധാര ചക്രങ്ങളെയും ഭേദിച്ചു സഹസ്രാര പത്മത്തിലെത്തി അമൃത് വർഷിക്കുന്ന ശാസ്ത്രീയ തത്വ വിശേഷമാണ് ഭാരതത്തിലെ എല്ലാ കലകളുടെയും അടിസ്ഥാനം. മനുഷ്യൻ്റെ ആത്യന്തിക ലക്ഷ്യമായ മോക്ഷത്തിലേക്ക് നിരവധി മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും ശ്രേഷ്ഠമായ മാർഗ്ഗം കലകൾ ആണെന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ നിരവധി അനുഷ്ഠാനകലകൾ ഉണ്ടെങ്കിലും മധ്യകേരളത്തിലെ പ്രധാനപ്പെട്ട ഒരു അനുഷ്ഠാനകലയാണ് ഭദ്രകാളി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന ഗരുഡൻ പറവ അഥവാ ഗരുഡൻതൂക്കം.
#പാനമഹോത്സവം2022 #മേജർകീഴൂർഭഗവതീക്ഷേത്രം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: