ശ്രീരാമ ദർശനത്തിന്റെ മഹത്വം | നാലമ്പല തീർത്ഥാടനം ഭക്തിഗാനം | Thirupayar Sreerama Devotional Song 🙏
Автор: GOKUL.SHIVARAM
Загружено: 2025-07-16
Просмотров: 1328
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ ഭക്തിയുടെ ശബ്ദമായ് ഈ പാട്ട്" 🎶✨
#NalambalaDarshanam
#NalambalaYatra
#SreeramaBhakthi
#RamayanaMasam
#DevotionalSong
#MalayalamBhakthi
#BhakthiSong2025
#KeralaTemple
#RamaBhajan
#SpiritualJourney
#MalayalamDevotional
#Nalambala2025
#RamayanaMonth
#SreeRamaDarshanam
#BhakthiAlbum
#TempleVibes
#MalayalamSongs
#DivineMelody
#BhakthiMusic
#SreeRama
നാലായി വസിക്കുന്ന ദശരഥ പുത്രരെ ഒന്നായി ദർശ്ശിക്കാൻ നാലമ്പലം
ഒന്നായി മനസ്സാലെ ഇരു കൈ നീട്ടുമ്പോൾ ദർശനം നൽകുന്ന പുണ്യസ്ഥലം
നിർമ്മാല്യ ദർശനം കണ്ടു തൊഴുതപ്പോൾ മനസ്സിലെ മാലിന്യം മാഞ്ഞു പോയി
ഇടക്കയിൽ തീർക്കും ത്രികാലനാദത്താൽ പ്രവാഹങ്ങളാകുന്ന കീർത്തനങ്ങൾ
സ്നേഹത്താൽ സോദര ബന്ധം പുലർത്തുന്ന ശ്രീരാമനല്ലയോ ആത്മബന്ധു
ശൂന്യമാം കൈകളിൽ ഒന്നുമില്ലങ്കിലും ചൊല്ലുവാൻ നാമങ്ങൾ ഏറെയുണ്ട്
ഏഴാം അവതാര ദർശനം നൽകുവാൻ വാഴുന്നു തേവരൂ തൃപ്രയാറിൽ
ബന്ധങ്ങളെല്ലാം ഒtഴിയുന്ന നേരത്തു
കൂട്ടിനായി എത്തുന്നു ശ്രീവല്ലഭൻ .
താതന്റെ വചനത്തെ കൈ കൊണ്ടു ജനനിയ്ക്കു
സ്നേഹം പകർന്നു കൊടുത്ത പുത്രൻ
ശാപത്താൽ കല്ലായ് തീർന്നോരഹല്യയ്ക്കു മോഷത്താൽ പുനർ മുക്തി നൽകി രാമൻ
വാക്കുകൾ ഇല്ലാതെ മൗനമായി നിൽക്കുമ്പോൾ
വിസ്മയമായി വരും എന്റെ തേവർ
അക്ഷയ പാത്രം നിറയ്ക്കുന്ന സൽഗുണം ദാനമായി നൽകുന്നു ആശ്രിതർക്ക്
ഒരു തരി തളിരിൽ ജനിക്കുന്ന ജീവനും
ഒരു തരി മണലിൽ ലയിക്കുന്ന പ്രാണനും അറിയുന്നു ഭഗവാൻ ആ നിമിഷം
കണ്ടല്ലോ ഞാൻ എന്റെ ശ്രീരാമനെ
തന്നല്ലോ പുണ്യമാം തിരു ദർശനം
തീർന്നുപോയെന്നിലെ മനോദുഃഖവും
വന്നല്ലോ എന്നിൽ ആത്മ സുഖം
@Aiswarya_Gokul
#hindu_devotional_songs #hindu_devotional_songs_malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: