എൻ്റെ കാലം കഴിയുന്നതിന് മുമ്പേ എൻ്റെ മക്കളെ വിളിക്കണേ
Автор: Resource Media
Загружено: 2024-02-13
Просмотров: 1180
എൻ്റെ കാലം കഴിയുന്നതിന് മുമ്പേ എൻ്റെ മക്കളെ വിളിക്കണേ....ഞങ്ങളുടെ കാലം കഴിഞ്ഞാൽ ഇവർ എങ്ങനെ ജീവിക്കും ..... നമ്മുടെ മക്കളെകുറിച്ച് ആശങ്കപ്പെടുന്നവരാണോ
ഓരോ തുള്ളി വെള്ളവും വിലപ്പെട്ടത്.... ഓരോ ജീവനും വിലപ്പെട്ടത് ...... തെരുവുനായ്ക്കളെ കൊല്ലുന്നതു പോലും അന്ത്യചർച്ചകളാവുന്ന ഇക്കാലത്ത് ഭിന്നശേഷിക്കാരുടെ ആത്മഹത്യകളും, കൊലപാതകങ്ങളും കാണാതെ പോവുന്നു...... ഇവരോടുള്ള ചൂഷണങ്ങൾ പോലും ചർച്ച ചെയ്യപ്പെടാതെ പോവുന്നു..... കാരണം ഇവർ മാലാഖാ കുഞ്ഞുങ്ങളെന്ന ദിവ്യത്വം കൽപ്പിച്ചതു കൊണ്ടോ?
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: