ഉദയംപേരൂർ സുന്നഹദോസ് കേരള നവോത്ഥാന ചരിത്രത്തിലേക്ക് തുറന്ന ആദ്യ വാതിൽ:Prof. Dr. Kurias Kumbalakkuzhi
Автор: Sakshi Apologetics Kerala
Загружено: 2020-04-02
Просмотров: 38548
ഉദയംപേരൂർ സുന്നഹദോസ് കേരള നവോത്ഥാന ചരിത്രത്തിലേക്ക് തുറന്ന ആദ്യ വാതിൽ: Prof. Dr. Kurias Kumbalakkuzhi
Subscribe to Sakshi Malayalam Youtube Channel for Malayalam Videos
• ഉദയംപേരൂർ സുന്നഹദോസ് കേരള നവോത്ഥാന ചരിത്രത...
About Prof. Dr. Kurias Kumbalakkuzhi
സാഹിത്യ വിമർശകനും വിദ്യാഭ്യാസ ചിന്തകനും ചരിത്രകാരനും സംസ്ഥാന വിവരാവകാശ കമ്മീഷണർ, മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പ്രൊഫസർ ,ഡീൻ ഓഫ് ഫാക്കൽറ്റി ,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ,സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് ,സെനറ്റ് ,അക്കാഡമിക് കൗൺസിൽ മെമ്പർ ,വിവിധ സർവ്വകലാശാലകളിൽ പരീക്ഷാ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെസിബിസി സാഹിത്യ അവാർഡ് ,ബെനീഞ്ഞ അവാർഡ് ,കട്ടക്കയം പുരസ്കാരം ,മില്ലേനിയം സാഹിത്യ അവാർഡ് ,ഐ സി ചാക്കോ അവാർഡ് ,ജോൺ പോൾ പുരസ്കാരം ,കേരള ഹിസ്റ്ററി കോൺഗ്രസ് അവാർഡ് ,വൈലോപ്പിള്ളി അവാർഡ് ,ഗോദവർമ്മ അവാർഡ് ,പി. തോമസ് ഫൗണ്ടേഷൻ അവാർഡ് ,വിശ്വദീപം അവാർഡ് ,ആത്മവിദ്യാ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയ മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് .
നവോത്ഥാനമെന്ന ആശയം കേരള മനസാക്ഷിയിൽ ഉദയം ചെയ്യുന്നതിനു മുൻപേ മാനവികതയുടെയും മനുഷ്യത്വത്തിന്റെയും ആദ്യ ചുവടുകൾ നാം കണ്ടു തുടങ്ങുന്നത് ഉദയംപേരൂർ സുന്നഹദോസിലാണ് ഇന്നു നാം ഉദ്ഘോഷിക്കുന്ന എല്ലാതരം ഉന്നത മാനവിക വീക്ഷണങ്ങളും ഈ ക്രൈസ്തവ പ്രഖ്യാപനത്തിൽ നമുക്ക് വായിച്ചെടുക്കാം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: