Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണം | SPARK STORIES

Автор: Spark Stories

Загружено: 2024-06-21

Просмотров: 62890

Описание:

ഇതാ ഒരു കിടിലന്‍ ആശയം. മോഡുലാര്‍ ബാത്ത് റൂം!. ഒരുക്കിയത് മലപ്പുറം താനൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ അമലേരി. മലയാളിയെ ഞെട്ടിച്ച കണ്‍സപ്റ്റിന് പിന്നില്‍ ഷിഹാബുദ്ദീന്‍ ഒഴുക്കിയ വിയര്‍പ്പിനും അധ്വാനത്തിനും കൈയ്യും കണക്കുമില്ല. ലോറി ക്‌ളീനറായി ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ മനസില്‍ കിടന്നു തിളച്ചത് സ്വന്തം സംരംഭം എന്ന ആശയം. പ്ലമ്പിങ്ങിനും ഇലക്ട്രീഷ്യൻ ജോലികളുമായി ജീവിതം മുന്നോട്ടു പോയി. സഹോദരിയുടെ മകളുടെ സ്വർണ്ണം പണയം വെച്ച് പ്ലമ്പിങിനുള്ള ബാര്‍നിപ്പിള്‍ പ്രൊഡക്ഷന്‍ ആരംഭിച്ചു. പിവിസിയുടെ കടന്നുകയറ്റത്തോടെ സംരംഭം പൂട്ടേണ്ടിവന്നു. കേരളത്തിലെ ആദ്യ സ്റ്റീല്‍ ഹുക്ക് നിര്‍മിച്ചു വീണ്ടും ബിസിനസില്‍ സജീവ സാന്നിധ്യമായി. പിന്നീട് ഉല്‍പ്പന്നങ്ങള്‍ തന്നിരുന്ന കമ്പനി ടാര്‍ജറ്റ് കുത്തനെ ഉയര്‍ത്തിയതോടെ ബിസിനസില്‍ നിന്നും പിന്മാറി. ഈ സമയത്ത് സ്വന്തം ബ്രാന്റ് എന്ന ആശയം മനസിലേക്കെത്തി. രണ്ട് ക്ലോസ്റ്റുകള്‍ കാറിന്റെ ഡിക്കിയിലാക്കിയാണ് സാനിറ്റൈറി ബിസിനസിലേക്കിറങ്ങിയത്. കൊറോണക്കാലത്ത് ഗുജറാത്തിലെത്തി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തി. ഇന്ന് പ്രമുഖ ബ്രാന്റുകള്‍ക്ക് സാനിറ്ററിവെയര്‍ അവരുടെ പേരില്‍ നിര്‍മിച്ചു നല്കുന്നതില്‍ എത്തി നില്‍ക്കുന്നു. ഇതിനിടയില്‍ സോയോ ബാത്ത് വെയര്‍ എന്ന പേരിൽ സ്വന്തം ബ്രാന്റിനും തുടക്കമിട്ടു. പ്രാദേശിക വിപണിയില്‍ നിന്ന് കേരള വിപണിയിലേക്ക് സോയോ കുതിച്ചു. വിവിധയിടങ്ങളില്‍ സ്റ്റോര്‍ തുറന്നു ഷിഹാബുദ്ദീൻ കരുത്ത് കാട്ടി. ഇന്ന് 10 ജില്ലകളില്‍ 10 വെയര്‍ ഹൗസുകൾ ആരംഭിച്ച് 2,000 മുതല്‍ 3,000 ഉല്‍പ്പന്നങ്ങള്‍ വരെ വിപണിയിലെത്തിച്ചു. ഒരാളില്‍ നിന്ന് 40 ലേറെ ജീവനക്കാരിലേക്ക് സോയോ വളര്‍ന്നു. 10 വര്‍ഷത്തെ വാറണ്ടിയോടെ കൂടിയുള്ള മോഡുലാര്‍ ബാത്ത് റൂം ആണ് സോയോ ബ്രാന്റിന്റെ ഹൈലൈറ്റ്. ഇന്ന് കേരളത്തിലെയും ഗുജറാത്തിലെയും സാനിറ്റൈറി ബിസിനസ് രംഗത്തെ പകരവെയ്ക്കാനില്ലാത്ത സംരംഭകനാണ് ഷിഹാബുദ്ദീന്‍....
SPARK - Coffee with Shamim
.
.
Client Details:
Shihabudeen Amalery
Zoyo Bathware
7510 666 999
www.zoyobathware.com
[email protected]

If there is any query about our products please contact us on

Malappuram Depot : +91 6282124071

Cochin Depot : +91 9895332468

Tanur Branch
9946441442

Vaniyambalam (Nilambur)Depot
9526063204

Wayanad Dipot
9074620215

Vadakkenchery branch
9544257003

Marketing Team : +91 9946531111,

Service Support : +91 6238537028

E-Brochure : https://drive.google.com/file/d/1_IJt...

#entesamrambham #shamimrafeek #sparkstories

കാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണം | SPARK STORIES

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

കൂലിപ്പണിക്കാരുടെ മകൻ, പത്താം ക്ലാസിൽ തോൽവി, തൊഴിലിൽ പ്രതിസന്ധി; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

കൂലിപ്പണിക്കാരുടെ മകൻ, പത്താം ക്ലാസിൽ തോൽവി, തൊഴിലിൽ പ്രതിസന്ധി; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

2500/- രൂപ ശമ്പളം;  സുഹൃത്തുക്കൾ പടുത്തുയർത്തിയത് 1100 പേർക്ക് തൊഴിലും 650 കോടി മൂല്യവുമുള്ള കമ്പനി!

2500/- രൂപ ശമ്പളം; സുഹൃത്തുക്കൾ പടുത്തുയർത്തിയത് 1100 പേർക്ക് തൊഴിലും 650 കോടി മൂല്യവുമുള്ള കമ്പനി!

എങ്ങനെ യൂസുഫലി ആകാം? വിജയരഹസ്യം പറഞ്ഞ് M. A. Yusuff Ali | One Story Podcast | Part 1

എങ്ങനെ യൂസുഫലി ആകാം? വിജയരഹസ്യം പറഞ്ഞ് M. A. Yusuff Ali | One Story Podcast | Part 1

ഇത് തോറ്റവന്റെയും തോൽപിച്ചവരുടെയും കഥയാണ്; ഇന്ന് ഈ മലബാറുകരൻ വിജയത്തിന്റെ വഴിയിലാണ് | SPARK STORIES

ഇത് തോറ്റവന്റെയും തോൽപിച്ചവരുടെയും കഥയാണ്; ഇന്ന് ഈ മലബാറുകരൻ വിജയത്തിന്റെ വഴിയിലാണ് | SPARK STORIES

വീട് വിറ്റ് കടം വീട്ടി : ഇന്ന് യുവ സംരംഭകയുടെ വിറ്റുവരവ് 50 കോടി | SPARK STORIES

വീട് വിറ്റ് കടം വീട്ടി : ഇന്ന് യുവ സംരംഭകയുടെ വിറ്റുവരവ് 50 കോടി | SPARK STORIES

10ല്‍ പഠിക്കുമ്പോള്‍ സംരംഭകന്‍ ബിടെക്ക് കഴിഞ്ഞപ്പോള്‍ 50 ലക്ഷം ആസ്തി |SPARK STORIES|

10ല്‍ പഠിക്കുമ്പോള്‍ സംരംഭകന്‍ ബിടെക്ക് കഴിഞ്ഞപ്പോള്‍ 50 ലക്ഷം ആസ്തി |SPARK STORIES|

റെയിൽവേ സ്റ്റേഷനിലെ ചായക്കടക്കാരനിൽനിന്ന് ഫാഷൻ ജ്യൂവലറിയിലൂടെ ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്ന സംരംഭകൻ

റെയിൽവേ സ്റ്റേഷനിലെ ചായക്കടക്കാരനിൽനിന്ന് ഫാഷൻ ജ്യൂവലറിയിലൂടെ ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്ന സംരംഭകൻ

A Must-Watch Motivation Speech for Every Business Owner! | BNI Malappuram | Dr. Abdussalam Omar

A Must-Watch Motivation Speech for Every Business Owner! | BNI Malappuram | Dr. Abdussalam Omar

ഒരു പലചരക്ക് കടയിൽ നിന്നും 100 കോടിയിലേക്ക്.... | SPARK STORIES

ഒരു പലചരക്ക് കടയിൽ നിന്നും 100 കോടിയിലേക്ക്.... | SPARK STORIES

17 വയസ്സിൽ സ്വന്തമായി സംരംഭം തുടങ്ങിയ മലയാളി |A Malayali Entrepreneur at 17 -Inspiring Success Story

17 വയസ്സിൽ സ്വന്തമായി സംരംഭം തുടങ്ങിയ മലയാളി |A Malayali Entrepreneur at 17 -Inspiring Success Story

"തലച്ചോറിനെ നിയന്ത്രിക്കുന്ന ശക്തികള്‍ എന്നെ നശിപ്പിക്കും" | MK Ultra, Human Experiments, CIA

കൊടും നഷ്ടങ്ങളിൽ നിന്ന് 4,000 കോടിയുടെ company പണിത കഥ 🔥 | Mathew Joseph, COO of FreshToHome

കൊടും നഷ്ടങ്ങളിൽ നിന്ന് 4,000 കോടിയുടെ company പണിത കഥ 🔥 | Mathew Joseph, COO of FreshToHome

ഒരുപാട് കുടുംബങ്ങളിൽ സന്തോഷത്തിനും സമാധാനത്തിനും കാരണമായ അൻസാർ നന്മണ്ടയുടെ ഏറ്റവും പുതിയ കുടുംബ പ്രഭ

ഒരുപാട് കുടുംബങ്ങളിൽ സന്തോഷത്തിനും സമാധാനത്തിനും കാരണമായ അൻസാർ നന്മണ്ടയുടെ ഏറ്റവും പുതിയ കുടുംബ പ്രഭ

ഈ mindset ഉള്ളവർ ബിസിനസ്സ് ചെയ്താൽ വിജയിക്കില്ല ||MALAYALAM BUSINESS COAC |CASAC BENJALI

ഈ mindset ഉള്ളവർ ബിസിനസ്സ് ചെയ്താൽ വിജയിക്കില്ല ||MALAYALAM BUSINESS COAC |CASAC BENJALI

48 രാജ്യങ്ങളിലേക്ക് മീൻ കയറ്റിയയക്കുന്ന മലയാളി !! | FISH EXPORT | ABC MALAYALAM ORIGINALS

48 രാജ്യങ്ങളിലേക്ക് മീൻ കയറ്റിയയക്കുന്ന മലയാളി !! | FISH EXPORT | ABC MALAYALAM ORIGINALS

ജോൺ കുര്യാക്കോസിൻ്റെ ആവേശകരമായ വിജയകഥ | John Kuriakose Success Story | Dentcare | Dhanamonline

ജോൺ കുര്യാക്കോസിൻ്റെ ആവേശകരമായ വിജയകഥ | John Kuriakose Success Story | Dentcare | Dhanamonline

ചതിക്കപ്പെട്ട പ്രവാസി നാട്ടിൽ വില്ലകൾ പണിത് വിജയം നേടിയ കഥ!

ചതിക്കപ്പെട്ട പ്രവാസി നാട്ടിൽ വില്ലകൾ പണിത് വിജയം നേടിയ കഥ!

സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 250 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായ കഥ

സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 250 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായ കഥ

മാർക്കറ്റിംഗിൽ തിളങ്ങാൻ എന്ത് ചെയ്യണം?  | Dhanam Business Summit & Award Nite 2024

മാർക്കറ്റിംഗിൽ തിളങ്ങാൻ എന്ത് ചെയ്യണം? | Dhanam Business Summit & Award Nite 2024

എല്ലാ ബിസിനസുകാരും കേട്ടിരിക്കേണ്ടത് | Business Inspiration Speech by Mathew Joseph - Fresh to Home

എല്ലാ ബിസിനസുകാരും കേട്ടിരിക്കേണ്ടത് | Business Inspiration Speech by Mathew Joseph - Fresh to Home

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]