150 രൂപ മൂലധനത്തിൽ തുടക്കം; ഇന്ന് ലക്ഷങ്ങൾ വിറ്റുവരവുള്ള പതിനാറുകാരൻ | SPARK STORIES
Автор: Spark Stories
Загружено: 2023-02-10
Просмотров: 3864622
ഒൻപതാം വയസ് മുതൽ പിതാവിന്റെ സ്ഥാപനത്തിൽ സ്ഥിരം സന്ദര്ശകനായിരുന്ന കുട്ടി. പതിനാലാം വയസിൽ സ്വന്തമായി 500 രൂപ ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി സംരംഭം ആരംഭിച്ചു. 150 രൂപയായിരുന്നു മൂലധനം. മൊബൈൽ കവറുകളുടെ സെയിൽസായിരുന്നു ലക്ഷ്യം. വ്ലോഗർമാരുടെ സഹായത്തോടെ ബിസിനസ് വളർത്തി. സംരംഭത്തിൽനിന്ന് കിട്ടിയ 10,000 രൂപകൊണ്ട് ഡെൽഹിയിൽനിന്ന് കവറുകൾ പർച്ചേസ് ചെയ്യാൻ ശ്രമിച്ചെങ്കിലും പറ്റിക്കപ്പെട്ടു. പണം നഷ്ടമായി. വീണ്ടും ഒന്നുമില്ലായ്മയിൽനിന്നും ഒരു വ്ലോഗറുടെ സഹായത്തോടെ നിരവധി എൻക്വയറികൾ ലഭിച്ചു. അതോടെ രണ്ട് ജീവനക്കാരെ കൂടെ വെച്ചു. സ്വന്തമായി ഓഫീസ് ആരംഭിച്ചു. നിലവിൽ എംബിഎക്കാരുൾപ്പെടെ എട്ട് ജീവനക്കാർ സ്ഥാപനത്തിനുണ്ട്. നിലവിൽ ലക്ഷങ്ങളുടെ വിറ്റുവരവാണ് ഈ സംരംഭകനുള്ളത്. മുഹമ്മദ് അൻഫാൽ നൗഷാദ് എന്ന കുട്ടി സംരംഭകന്റെയും യുണൈറ്റഡ് സ്റ്റോഴ്‌സിന്റെയും സ്പാർക്കുള്ള കഥകേൾക്കാം...
Spark- Coffee with Shamim Rafeek
Muhammed Anfaal Naushad
United Stores
Contact: 9074865965
https://instagram.com/united__stores?...
#sparkstories #entesamrambham #shamimrafeek
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: