കർത്താവിൻ്റെ കരുണ കടലിനെക്കാൾ അഴമേറിയതും ആകാശത്തേക്കാൾ വിസ്തൃതവുമാണെന്ന്ഓർക്കുക
Автор: Angel voice
Загружено: 2025-12-09
Просмотров: 76
സാക്ഷാത്കരിച്ച മഹത്തായ വീണ്ടെടുപ്പിന്റെ സുവിശേഷം പഴയ രൂപത്തിൽ നമ്മൾ കണ്ടെത്തുന്നത് ഈ 68 സങ്കീർത്തനത്തിലാണ് ദൈവം ഉണർന്നെഴുന്നേൽക്കട്ടെ ശത്രുക്കൾ ചിതറി പോകട്ടെ ഈ വചനഭാഗം സർവ്വശക്തനായ ദൈവത്തിൻറെ പ്രിയപുത്രനായ ഈശോമിശിഹാ തന്റെ കുരിശു മരണത്തിലൂടെ നേടിയെടുത്ത ഉദ്ദാനത്തിന്റെ മരണത്തെ തോൽപ്പിക്കുന്ന പുനർ ജീവിതത്തിൻറെ അതിലൂടെ മനുഷ്യരാശിയുടെ ശത്രുവായ പിശാചിനെയും അവൻറെ ബലത്തെയും ചിതറിച്ച തോൽപ്പിച്ച മഹത്തായ വിജയമാണ്ഭൗതിക മരണത്തോടെ എല്ലാം കഴിഞ്ഞു എന്ന് കരുതുന്ന മൂഡ്ഡരുടെ അവസ്ഥ അതിദയനിയമാണ്,കാരണം യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു മരിച്ചു- ഉദ്ഥാനം ചെയ്തതോടെ മരണം തോൽപ്പിക്കപ്പെടുകയും ഈ ഭൂമിയിലെ മരണം എന്നത് വിശ്വാസിക്ക് പുതിയ ജീവിതത്തിൻറെ വാതിലാണെന്നും സർവ്വശക്തനായ ദൈവത്തിൻറെ സ്നേഹവും സന്തോഷവും അനുഭവിച്ച് ക്രിസ്തു രാജാവായിരിക്കുന്ന പുതിയസിയോനിൽ ജീവിക്കാമെന്ന വാഗ്ദാനവും ആണ്,സ്രഷ്ടിയുടെ ആരംഭകാലം മുതൽ ഇന്നേവരെ ഭൂമിയിൽ ജീവിച്ച എല്ലാ ദൈവമക്കളെയും അവരുടെ കാഷ്ടതയിൽ കൂടെ നടക്കുകയും,പരിപാലിക്കുകയും ചെയ്ത ദൈവത്തിന് നന്ദി പ്രകടിപ്പിക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്നും ആയതിനാൽ ലഭിച്ച ഓരൊ നിമിഷത്തെയും പ്രതി ദൈവത്തിന് ആരാധന ഹൃദയത്തിൻ നിന്നും ആധരത്തിൽ നിന്നും, ഉയരേണ്ടത് ജീവനേക്കാൾ അധികമായ വിലയേറിയതാണെന്നും മനസ്സിലാക്കി ജീവിക്കാൻ പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം നമ്മളിൽ എപ്പൊഴും ഉണ്ടാവട്ടെ,വചനങ്ങളിലൂടെ നൽകപ്പെട്ട വാഗ്ദാന രക്ഷ; വചനമായ ക്രിസ്തുവഴി അവനിലുള്ള വിശ്വാസം വഴി കൃപയുടെ സുവിശേഷം സ്വീകരിക്കുക വഴി , നമുക്കു ലഭിക്കട്ടെ,#god
#holybible
#love
#care
#shorts
#video
@angelvoice1847
🥰🙏🙏🙏
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: