2025 Nobel prize കോഡിലൂടെ പഠിക്കാം
Автор: Friendly PSC
Загружено: 2025-10-08
Просмотров: 18215
2025 Nobel prizeകോഡിലൂടെ പഠിക്കാം #nobel2024 #current affairs awards #friendlypsc
രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത് മഹത്തായ സംഭാവനകൾ നൽകിയവർക്ക് ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ് നോബൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.
ഈ വർഷം, 2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോൺ ഹിഡാൻക്യോയ്ക്ക് ലഭിച്ചു.
2020 Nobel for physics #2020 Nobel for chemistry #2020 Nobel for medicine The main aim of friendly psc channel is to providing free video classes for Kerala PSC aspirants.I have used some memory tricks to remember the main points.My memory tricks will definitely help you to remember the difficult points.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: