പ്രകൃതിയെ കണ്ടു മനസ്സിലാക്കാൻ വനത്തിൽ താമസിക്കാൻ ഒരിടം
Автор: Ashton's concepts
Загружено: 2025-05-03
Просмотров: 9683
വനത്തിൽ ശാന്തമായി താമസിക്കാൻ ഒരിടം
ജീവിതത്തിന്റെ പല തിരക്കുകളിൽ നിന്നും മാറ്റിവെച്ച് ഒന്നോ രണ്ടോ ദിവസം പ്രകൃതിയോട് ലയിച്ച്, പക്ഷികളുടെയും, ചെറു ജീവികളുടെയും ആവാസ വ്യവസ്ഥ മനസ്സിലാക്കി താമസിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ഇത്.
370 ഏക്കറിൽ പരന്നുകിടക്കുന്ന ഈ റിസോർട്ട്, തീർച്ചയായിട്ടും പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഒരു പുതിയ അനുഭവം തന്നെ.
കൂടുതൽ വിവരങ്ങൾക്ക്
Dew drops Resorts
Kurishupara Kallar-Vattiyar PO, Road, Mankulam, Munnar, Kerala 685565
Ph 09526200083
#forestsounds #forest #jungleresort #dewdrops
#resort #munnartouristplaces
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: