Otty trip experience - December view in otty ഊട്ടി യാത്രക്കാർക്ക് don't miss it
Автор: Pranu Real Stories
Загружено: 2024-12-20
Просмотров: 105
History : ഊട്ടി അഥവാ ഉദഗമണ്ഡലം (ഇംഗ്ലീഷ്:Ooty, Udhagamandalam, Ootacamund) (Tamil: உதகமண்டலம், உதகை) തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആളുകളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ് ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്[1]. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ് ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
ഊട്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ്. വേനൽകാലത്തെ കാലാവസ്ഥ ഹൃദ്യമാണ്. സീസൺ ആരംഭിക്കുന്നത് ഏപ്രിൽ മാസത്തിലാണ്. അപ്പോൾ പകൽസമയത്തെ താപനില 22 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ്. യൂറോപ്പിൽ നിന്നും മറ്റുമുള്ള സഞ്ചാരികൾ ഈ കാലയളവിൽ അധികമായി എത്താറുണ്ട്. മേയ് മാസത്തിൽ നടത്തപ്പെടുന്ന പുഷ്പമേളയാണ് മറ്റൊരു ആകർഷണം. റോസ് ഉദ്യാനം ഈ കാലയളവിൽ പൂത്തുലഞ്ഞ് മനോഹരമായ ദൃശ്യമൊരുക്കുന്നു. ഊട്ടിയിലും പൈക്കാര നദിയുടെ തടാകത്തിലും ബോട്ട് ഹൌസ് പ്രവർത്തിക്കുന്നു. തദ്ദേശീയരായ സഞ്ചാരികളാണ് ഇത് കൂടുതലും ഉപയോഗപ്പെടുത്തുന്നത്.
#ooty #coimbatore #tamilnadu #ootydiaries #kerala #nature #chennai #india #nilgiris #travel #photography #instagram #travelphotography #coonoor #love #instagood #kodaikanal #ootytrip #madurai #naturephotography #ootytourism #kotagiri #salem #tamilnadutourism #erode #munnar #mettupalayam #kanyakumari #trichy #pollachi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: