സർവ്വാർത്ഥസാധക ലക്ഷ്മീ സ്തോത്രം
Автор: Shivoham Chinnu
Загружено: 2025-11-27
Просмотров: 775
ശാന്ത്യയ് നമോസ്തു ശരണാഗതരക്ഷണാ യൈ
കാന്ത്യയ് നമോസ്തു കമനീയഗുണാശ്രയായൈ
ക്ഷാന്ത്യയ് നമോസ്തു ദുരിതക്ഷയകാരണായൈ
ധാത്രയ് നമോസ്തു ധനധാന്യസമൃദ്ധിധായൈ
ശക്ത്യയ് നമോസ്തു ശശിശേഖരസംസ് സ്തുതായൈ
രതത്യയ് നമോസ്തു രജനീകരസോദ രായൈ
ഭർത്രയ് നമോസ്തു ഭവസാഗരതാരികായൈ
മത്യയ് നമോസ്തു മധുസൂദനവല്ലഭായൈ
ലക്ഷ്മ്യയെ നമോസ്തു ശുഭലക്ഷണലക്ഷിതായൈ
സിദ്ധ്യയ് നമോസ്തു ശിവസിദ്ധ സുപൂജിതായൈ
ധൃത്യയ് നമോസ്തു തവദുർഗ്ഗതിഭഞ്ജനായൈ
ഗത്യയ് നമോസ്തു വരസദ്ഗതിദായികായൈ
ദേവ്യയ് നമോസ്തു ദിവിദേവഗുണാർച്ചി തായൈ
ഭൂത്യയ് നമോസ്തു ഭുവനാർത്തി വിനാശനായൈ
ധാത്രയ് നമോസ്തു ധരണീധരവല്ലഭായൈ
പുഷ്ട്യയ് നമോസ്തു പുരുഷോത്തമവല്ലഭാ യൈ
ദാരിദ്രദുഃഖാർണ്ണവതാരകായൈ
നമോസ്തുതേ സർവ്വഭയാപഹൻന്ത്രയ്
ശ്രീവിഷ്ണുവക്ഷ: സ്ഥലസംസ്ഥിതായൈ
നമോ:നമഃ സർവ്വവിഭൂതിദായൈ
#mantra for abundance
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: