Swargathinte Rosapoove I സ്വർഗ്ഗത്തിൻറെ റോസാപ്പൂവേ I Song on St Therese of Lisieux | Sr SijinaGeorge
Автор: Pushpatarang Media
Загружено: 2023-09-22
Просмотров: 56716
#sttherese #christiansong2023 #littleflower #pushpatarang Media
Please plug in your headphones for an enhanced audio experience
Please watch the video, with like, share it to your family & friends and SUPPORT us by SUBSCRIBING it.
മനോഹരമായ ഈ ഗാനം ഒരുക്കുന്നു....
"Pushpatarang Media"
കേള്‍ക്കാം ...ഷെയര്‍ ചെയ്യാം ......
♪ Album: "Swargathinte Rosapoove"
♪ Song: Swargathin Rosapookkal....
♪ For Karoke : • Swargathinte Rosapoove I KARAOKE I സ്വർഗ്...
Lyrics: Maya Jacob
Music: Jobin Thachil
Singer: Sr. Sijina George MLF
BGM & Mixing: Arun Kumaran
Chorus: Niyathi,Nithya & Alin
Violin: Francis Xavier
Guitars: Rijosh
Edit: Thushar N Sukumaran
Recording: Metro Studio Cochin
Design: Bijoos
Spiritual Director: Rev. Fr. Sabu Kandamkettiyil CST
Coordinators: Fr. Shinto Varakil CST
Dn. Joseph Chavaranal CST
Production: Little Flower Province, Gorakhpur - Nepal
Special Thanks: Rev. Fr. Provincial Superior & Councillors
Little Flower Province Gorakhpur Nepal
Little Flower Congregation - CST Fathers
Rev. Fr. Jubish Azhiyath CST ( Parish Priest), FCC Sisters
& parishioners Little Flower Church, Salempur, UttarPradesh
WORDS ::
സ്വർഗ്ഗത്തിൻ റോസാപ്പൂക്കൾ
സ്വർഗ്ഗത്തിൻ റോസാപ്പൂക്കൾ
അനസ്യൂതം വർഷിച്ചിടും
സ്നേഹത്തിൻ വെള്ളരിപ്രാവു നീയെ.
കൊച്ചുപുണ്യങ്ങളാൽ ഈശോയെ സ്നേഹിച്ചു
കുറുക്കുവഴികളാൽ പറുദീസ പുൽകിയ
തിരുമുഖത്തിൻ ചെറുപുഷ്പം നീയേ..
ത്രേസ്യാ..കൊച്ചുത്രേസ്യാ..
ത്രേസ്യാ..കൊച്ചുത്രേസ്യാ..
കോറസ്
സഹനം തിരുഹൃദയെ പനിമലരായ്ചൂടാൻ
സ്നേഹം നിറതിരിപോൽ പകർന്നേകണമെ.
നിൻ ചാരെ ചെറു പൈതലായ് ചിരിതൂകാൻ
ഹൃദയം മണൽതരിപോൽ ചെറുതാക്കീടണെ.
അനുപല്ലവി.
കർമ്മലസഭയുടെ നിർമ്മലസുമമായ്,
സ്വർഗ്ഗീയ സ്വപ്നത്താൽ നിൻ ഹൃദയം നിറച്ചു.
കൃപയാൽ നിറഞ്ഞു കൃപാഗ്നിയാൽ ജ്വലിച്ചു നീ
രക്ഷതൻ താരകമായ് തിളങ്ങി
അറിവിൻറെ ദർപ്പണമായ്മാറി.
ചരണം
അന്തരാത്മാവിൻ നിരന്തരധ്യാനത്താൽ,
ആത്മീയ രഹസ്യത്തിൻ പൊരുളുകൾ നീ അറിഞ്ഞു
കുരിശാൽ ഉരുകി നീ ക്രൂശിതസ്നേഹത്താൻ
എരിയും രക്തസാക്ഷിപോൽ വിളങ്ങി
ഈശോയുടെ കൊച്ചുറാണിയായി.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: