അലൈപായുതേ ALAIPAYUTHE PART 1 ലവ് അറ്റ് ഫസ്റ്റ് സൈറ്റ് SHAHUL MALAYIL NEW VIDEO 2022
Автор: PNR CREATIONS
Загружено: 2022-04-27
Просмотров: 235806
കലിപ്പനായ കാശിനാഥന്റെയും തൊട്ടാവാടി പെണ്ണായ ആമിയുടെയും കഥയാണ് അലൈപായുതേ...
മഠത്തിൽ തറവാട്ടിലെ ഇളയ സന്തതിയായി ജനിച്ച കാശിനാഥൻ ആ വീടിന്റെ പൊന്നോമനയാണ് വളർന്നത്. അത് കൊണ്ട് തന്നെ അവന് വാശിയും അഹങ്കാരവും ഇത്തിരി കൂടുതലാണ്.
കോളേജിലെ അറിയപ്പെടുന്ന തെമ്മാടിയാണെങ്കിലും സംസ്ഥാന ഫുഡ്ബോൾ പ്ലയറും തെറ്റുകണ്ടാൽ ആരെയും കൂസാതെ പ്രതികരിക്കാനുള്ള ചങ്കുറ്റവും കാശിനാഥൻ പെൺകുട്ടികളുടെ ആരാധന പാത്രമായി മാറി. കോളേജിലെ ഇത്തവണത്തെ റാങ്ക് പ്രതീക്ഷ കാശിനാഥനിലായത് കൊണ്ട് തന്നെ ആ കോളേജിന്റെ ജീവനാഡിയും കാശിനാഥനാണ്. ഇതുവരെ ആരോടും പ്രണയം തോന്നാത്ത കാശിനാഥന് ആദ്യ കാഴ്ച്ചയിൽ തന്നെ നമ്മുടെ പാവം നായിക ആമിയോട് ഇഷ്ട്ടം തോന്നുന്നു. തന്റെ പ്രണയം അലയുന്ന കാറ്റിന്റെ ഹൃദയം പോല ആമിയോട് തുറന്ന് പറയാൻ കാശിനാഥൻ തീരുമാനിക്കുന്നു.....
ആത്മാവിൽ തൊട്ടറിഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയ അലൈപായുതെ തുടക്കം മുതൽ കാണുക ....
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ
Use Headphones for better experience
അലൈപായുതേ ALAIPAYUTHE PART 1
Shahul malayil
Haritha babu
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY HARITHA BABU
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക് മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച് പബ്ലിഷ് ചെയ്യുന്നതാണു
[email protected]
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക് പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS
അലൈപായുതേ ALAIPAYUTHE PART 1 ലവ് അറ്റ് ഫസ്റ്റ് സൈറ്റ് SHAHUL MALAYIL NEW VIDEO 2022
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: