ഫാറ്റി ലിവർ നോർമലാകുമോ? | Fatty Liver | DrChat Episode 09 | BMH Thodupuzha
Автор: Baby Memorial Hospital Thodupuzha
Загружено: 2025-09-12
Просмотров: 40203
🎙️ ഫാറ്റി ലിവർ നോർമലാകുമോ? 𝐃𝐫𝐂𝐡𝐚𝐭 𝐄𝐩𝐢𝐬𝐨𝐝𝐞 - 𝟗
ഫാറ്റി ലിവർ ഇന്ന് സാധാരണമായി കണ്ടുവരുന്ന ഒരു കരൾ സംബന്ധമായ പ്രശ്നമാണ്. ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും വലിയ പങ്ക് വഹിക്കുന്നതിനാൽ, നേരത്തെ തിരിച്ചറിഞ്ഞ് ശരിയായ പരിചരണം ആരംഭിക്കുന്നത് വളരെ പ്രധാനമാണ്. ഫാറ്റി ലിവറിന്റെ കാരണങ്ങൾ, അപകടസാധ്യതകൾ, ജീവിതശൈലിമാറ്റങ്ങൾ വഴി അത് തടയുന്നതിനുള്ള മാർഗങ്ങൾ എന്നിവയെ കുറിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ Senior Consultant - Gastroenterology Dr. Mathews J. Chooracken സംസാരിക്കുന്നു.
For More Details / Appointments
📞 +91 9846960123
🌐 www.bmhthodupuzha.com
.
.
.
.
#FattyLiver #LiverHealth #HealthyLifestyle #PreventFattyLiver
#LiverCare #PodcastSeries #ExpertVoices #HealthInsights #MedicalTalks #YourHealthMatters #MedicalExperts #babymemorialhospitalthodupuzha #BMH #BMHThodupuzha
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: