മലഅരയരെ വിദ്യാഭ്യാസമില്ലാത്തവരെന്നു പരിഹസിച്ച സംഘപരിവാര്‍ അറിയാന്‍ | Sabarimala Issue
Автор: DoolNews
Загружено: 2018-10-29
Просмотров: 121802
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ ഹിന്ദുത്വ ശക്തികള്‍ അഴിച്ചുവിട്ട ആക്രമണം മലഅരയ ആദിവാസി സമുദായത്തിന്റെ ചുമലില്‍ കെട്ടിവെക്കാനാണ് തന്ത്രി കുടുംബവും സംഘപരിവാര ശക്തികളും ബി.ജെ.പി നേതൃത്വവും ശ്രമിച്ചത്. അതിനവര്‍ പറഞ്ഞത് മലഅരയ സമുദായം വിദ്യാഭ്യാസമില്ലാത്തവര്‍ എന്നാണ്.
#SabarimalaIssue #Malayaraya #മലഅരയർ
Subscribe for more videos: https://goo.gl/jP9ABo
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: