പഴയ കാലത്ത് ഉമ്മ ഉണ്ടാക്കിയ കറി. അണ്ടി മുട്ട കൂൺ കറി , MA SHRUM, 'KARe👌👌👌🔥🔥🔥😋😋😋
Автор: Kiswa Vlog
Загружено: 2025-10-07
Просмотров: 56
#l' അണ്ടി . മുട്ട, കൂൺ കറി 'ഒരു പാൻ അടുപ്പിൽ വച്ച് '
1 സ്പൂൺ വെളിച്ചണ്ണ ഒഴിച്ച് 'ചുവന്നുള്ളി
3. വെള്ളുള്ളി 3 അല്ലി
അരകപ്പ് തേങ്ങ ഇട്ട് വറക്കുക
മുക്കാൽ സ്പൂൺ മല്ലി പൊടി
അര സ്പൂൺ
മുളക് പൊടി
കാൽസ്പൂൺ മഞ്ഞൾ പൊടി
മുക്കാൽ സ്പൂൺ കാശ്മീരി ചില്ലി
കാൽ സ്പൂൺ ഗരം മസാല
ചേർത്ത് നന്നായി ചുവക്കെ മുപ്പിച്ച് എടുത്ത് അരക്കുക
. ഒരു പാൻ അടുപ്പിൽ വച്ച് ഒന്നര സ്പൂൻ വെളിച്ചണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കുതർത്തിയ 12 ബധാം തൊലി കളഞ്ഞതും
കുതർത്തിയ അണ്ടിപരിപ്പ് അരൂപ്പ്
150 ഗ്രാം മഷ്റൂം 'കൂൺ)
എല്ലാം ചേർത്തി വഴറ്റി 5 മിനിറ്റ് മൂടി വച്ച് വേവിക്കുക
ശേഷം അരച്ച മസാല
1 തക്കാളി അരിഞ്ഞതും
ചേർത്ത് തിളക്കുമ്പോൾ ഉപ്പും വേപ്പിലയും ചേർത്ത്
ഒരു വിധം വറ്റുമ്പോൾ 4
താ റാവ് മുട്ട പുഴുങ്ങി പൊളിച്ചത് ചേർത്ത് വറ്റിച്ച് എടുക്കുക സൂപ്പർ കറി. പഴയ കാല കറി. ചപ്പാത്തി ചോറ് 'തേങ്ങാ ചോറ്
പത്തിരി, വെള്ളപ്പം
ഇഡിയപ്പം 'ഒപ്പം കുട്ടി കഴിക്കാം Supper ടേസ്റ്റ്👌👌👌🔥🔥🔥😋😋😋💯💯💯
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: