കുറുമാലിക്കാവ് കുംഭഭരണി 2025
Автор: Njan Kanda Ulsava Kazhchakal
Загружено: 2025-03-11
Просмотров: 1675
04/03/2025 ചൊവ്വാഴ്ച
രാത്രി കൂട്ടിഎഴുന്നുള്ളിപ്പ് 🥁മേളം:- കൊടകര ഉണ്ണി & പാർട്ടി
ഗജവീരന്മാർ:-
തിടമ്പ്
വയലൂർ പരമേശ്വരൻ🐘(ദേവസ്വം കോലം)
പാമ്പാടി രാജൻ🐘(രാപ്പാൾ കിഴക്കുമുറി)
ഊട്ടോളി അനന്ദൻ 🐘(നന്തിക്കര ഗേറ്റ്)
കുട്ടൻകുളങ്ങര അർജുനൻ🐘(വടക്കേ തൊറവ്)
കിരൺനാരായൺ കുട്ടി🐘(മറവാഞ്ചേരി ദേശം)
മംഗലാം കുന്നു ശരൺ അയ്യപ്പൻ 🐘(നന്തിക്കരദേശം)
പാമ്പാടി സുന്ദരൻ 🐘(കണ്ണമ്പത്തൂർ വടക്കുമുറി)
അക്രമൽ ശേഖരൻ 🐘(ചെങ്ങാലൂർ രണ്ടാംകല്ല്)
അക്രമൽ മോഹനൻ🐘(കുംബാര സമുദായം)
തൊട്ടേകാട്ടു വിനായകൻ 🐘(വളഞ്ഞുപാടം)
പാണഞ്ചേരി മഹേശ്വരൻ🐘(കണ്ണമ്പത്തൂർ തെക്കുമുറി)
ആയയിൽ ഗൗരി നന്ദൻ 🐘
അമ്പാടി മഹാദാവൻ 🐘
അമ്പാടി മാധവൻ കുട്ടി 🐘(ശാന്തിനഗർ )
കീഴൂട്ട് വിശ്വനാഥൻ 🐘(രാപ്പാൾ ദേശം)
പദ്ധമതീർത്ഥം സൂര്യനാരായണൻ 🐘
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: