മുണ്ടി നീര് | വരാതിരിക്കാനും പെട്ടെന്ന് മാറാനും അറിയേണ്ടതെല്ലാം
Автор: Dr Irittykaran
Загружено: 2024-11-16
Просмотров: 19591
കേരളമാകെ ആശങ്ക പടർത്തി കൊണ്ടിരിക്കുന്ന പകർച്ചവ്യാധി രോഗം ആണ് മുണ്ടിനീര്. സ്കൂളുകളിലും അഗൻവാടികളിലും രോഗം പടർന്ന്കൊടിരിക്കുകയാണ്. Mumps എന്നത് ഉമിനീർ ഗ്രന്ധിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം ആണ്. കുട്ടികളെയും കൗമാര പ്രായത്തിലുള്ളവരെയും കൂടുതലായി കണ്ടുവരുന്നെങ്കിലും മുതിർന്നവരെ കൂടി ബാധിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.. ഈ അസുഖത്തെ നിസ്സാരമായി കരുതരുത്.. മെനിൻജൈറ്റിസ്, പാൻക്രിയാസ് ഗ്രന്ഥിക്ക് വീക്കം, വന്ധ്യത, കേൾവിക്കുറവ് മുതലായ പ്രത്യാഘാതങ്ങൾ ചില കുട്ടികളിൽ സംഭവിച്ചേക്കാം. ഈ പകർച്ചവ്യാധി കാലയളവിൽ രക്ഷിതകളുടെയും അദ്ധ്യാപകരുടെയും ആവശ്യാനുസരം നിർമിച്ച ഈ വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്യുക. കുട്ടികളുടെ ആരോഗ്യത്തെ പറ്റിയുള്ള അറിവുകൾക്കായി Dr Irittykaran youtube ചാനെൽ subscribe ചെയുക.മാതാപിതാക്കളും അധ്യാപകരും ആരോഗ്യപ്രവർത്തകരും കൃത്യമായി രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികളും മുൻകരുതലുകളും എടുക്കണം. ഒറ്റക്കെട്ടായി ഈ പകർച്ചവ്യാധിയെ നമ്മുക്ക് തോല്പിക്കാം
#mumps#mumpsinfection#mmr#mmrvaccine#fever #viralfever #homeremedies #rubella #measles #paracetamol #handhygiene#handwash #mask #childhealthcare #childhealthtips iritty #pediatricians #pediatrician #pediatric #pediatrics #pediadoctor #dr_irittikaran #drarun #drarunkv #doctor #medical #childhealthtips #childhealthcare #kannur #doctortalks #doctortips #skyhospital #skyhospitaliritty#viralvideos #viralshort #viralshorts #trending #trendingvideo#india #kerala #മലയാളം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: