Siruvani Forest Safari reopened ! A budget forest safari and trekking option near Palakkad
Автор: Journeys of Sanu
Загружено: 2024-11-02
Просмотров: 14430
Location map below 👇
https://maps.app.goo.gl/sPSXLtwPAQ4G4...
ശിരുവാണി ജംഗിൾ സഫാരി പുനരാരംഭിക്കുന്നു.
നവംബർ ഒന്നാം തിയ്യതി മുതൽ ശിരുവാണിയിൽ ഇക്കോ ടൂറിസം പുനരാരംഭിക്കുന്നു.ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം 8547602366 എന്ന നമ്പറിൽ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ്. പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ പാസ്സ് എടുത്ത ശേഷം ടൂറിസം ഗൈഡിന്റെ സഹായത്തോടെ മുത്തികുളം റിസർവ് വനത്തിലൂടെയുള്ള യാത്രയും ശിരുവാണി ഡാമിന്റെ കാഴ്ചകളും കേരളാമേട്ടിലെ പുൽമേട്ടിലേക്കുള്ള ട്രെക്കിങ്ങും ഉൾപ്പെടെ ആകെ 21km ലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവേശന ഫീസ്- 5 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 2000/- രൂപയും 7 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 3000/- രൂപയും 12 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 5000/- രൂപയും 13 മുതൽ 17 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 6500/- രൂപയുമാണ് ഫീസ് ഈടാക്കുന്നത്. മറ്റ് ചാർജുകളൊന്നും ഈടാക്കുന്നന്നില്ല. സന്ദർശകർക്ക് ഇക്കോ ടൂറിസം ഗൈഡിന്റെ കൂടെ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. ഗൈഡിന്റെ ഫീസ് അടക്കമുള്ള നിരക്കാണ് മേൽ പറഞ്ഞത്. ഷിരുവാണി ഡാം, കേരളമേട് എന്നീ സ്ഥലങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 9am, 12pm, 2.30pm എന്നീ സമയക്രമങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ടൂവീലറിൽ പ്രവേശനം അനുവദിക്കുന്നതല്ല. ആയതിനാൽ ഏത് സമയത്താണ് വരുന്നതെന്ന് മുൻകൂട്ടി വിളിച്ചു പ്രവേശനം ഉറപ്പ് വരുത്തേണ്ടതാണ്.
#siruvani #forestsafari #foresttrekking #forestcamping #bandipurtigerreserve #periyartigerreserve #parambikulamtigerreserve #nagarholenationalpark #forestroute #muthikulamreserveforest#anamalai
Other videos from our trips:
Thekkady green walk
• ട്രെക്കിങ്ങിനിടയിൽ ഒറ്റയാൻ കൊമ്പന്റെ തൊട്...
Nagarhole tiger hunt elephant story
• കടുവയോ പുലിയോ? ആരായിരിക്കും ഇതിനു പിന്നിൽ ...
Nanachi forest safari
• കാട്ടിൽ കേറുമ്പോൾ ഇങ്ങനൊക്കെ കൂടി പ്രതീക്ഷ...
Vazachal forest trekking and elephant chase
• നിമിഷനേരം കൊണ്ട് ആനക്കൂട്ടം ഓടി അടുത്തു | ...
Periyar tiger trail forest camping
• Periyar Tiger Trail - India’s Best forest ...
Edapalayam forest watch tower stay and elephant encounter
• ഒരു രാത്രി ഇവിടെ താമസിക്കാൻ ഇത്തിരി ചങ്കുറ...
Bandipur Forest JLR safari and close encounter with tiger hunting wild gaurs
• കടുവയുടെ വേട്ടയാടൽ കണ്മുൻപിൽ ! Bandipur F...
Thirunelly route night drive and close encounter with elephants and tiger on road
• ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാ...
Kanthaloor trip
• Kanthaloor | കാന്തലൂരിലെ മനോഹര കാഴ്ചകൾ | E...
two days wayanad trip
• TWO DAYS WAYANAD TRIP & RESORT STAY VYTHIRI
Masinagudi family stay
• Family Resort Stay & Road trip | Masinagu...
Vattavada tourist places and resort stay
• വട്ടവടയിൽ കാണാൻ ഉള്ളതെല്ലാം | പിന്നെ ഒരു ക...
parambikulam forest stay and trekking
• Parambikulam Tiger reserve - കാട്ടിൽ കൂടി ...
Kabini forest safari and tiger with cubs sighting
• KABINI FOREST SAFARI | Best Tiger sighting...
Nagarhole forest drive
• Early Morning Forest Drive through the Nag...
Mysore tourist places for family with kids
• Mysore Trip - കുട്ടികൾക്കൊപ്പം യാത്ര ചെയ്യ...
A stay deep inside the Nelliyambathy forest
• സഞ്ചാരികൾ കാണാത്ത നെല്ലിയാമ്പതി കാടിന്റെ ഉ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: