Ente Balamaya Karthan En | ഹാ ഹല്ലേലുയ്യാ ഗീതം പാടിടും | Ella Kalathum | Keziah James | Joshua James
Автор: Ampelon Media
Загружено: 2020-07-21
Просмотров: 2767
എന്റെ ബലമായ കർത്തനെൻ ശരണമതാകയാൽ | ഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻ | Malayalam Christian Song | Ha halleluah geetham paadidum njaan | Keziah James & Joshua James | Worship song
Lyrics:
എന്റെ ബലമായ കർത്തനെൻ
ശരണമതാകയാൽ പാടിടും ഞാനുലകിൽ
ഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻ
ചാരിടും ഞാനവനിൽ
1 ente balamaya karthanen
sharanamathakayal padidum njanulakil
ettamurrappulla maravidamanenikken priyan
charidum njanavanil
ഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻ
എന്റെ ജീവിതയാത്രയതിൽ
എന്റെ അല്ലലഖിലവും തീർത്തിടും നാൾ
നോക്കിപ്പാർത്തിടും ഞാനുലകിൽ
Ha halleluah geetham paadidum njaan
Ente Jeevitha yaathrayathil
Ente allalakilavum therthidum naal
Nokki paaratheedum njaanulakil
2 എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻ
നല്ല സങ്കേതമേശുവത്രെ
പെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻ
മാറ്റം ഭവിക്കാത്തവൻ
2 ellakaalathum aashrayam vacheduvaan
nalla sangketham yeshuvathre
petta’thalla than kunjine marannedilum kanthan
maattam bhavikkaathavan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: