യമഹയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ എത്തി; വില 90,000! പക്ഷെ…
Автор: Money News Malayalam
Загружено: 2025-11-24
Просмотров: 267
Yamaha Jog E Electric Scooter Launched: Price, Specs, and Swappable Battery Explained!
ബൈക്ക് പ്രേമികളുടെ ഇഷ്ട ബ്രാൻഡായ യമഹ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഒരു പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ജപ്പാനിൽ ലോഞ്ച് ചെയ്ത 'Yamaha Jog E' ആണ് ആ താരം.
നഗരയാത്രകൾക്കായി ഒരുക്കിയിരിക്കുന്ന ഈ കുഞ്ഞൻ സ്കൂട്ടറിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
✅ കോംപാക്ട് ഡിസൈനും എൽഇഡി ലൈറ്റുകളും
✅ ഡിജിറ്റൽ മീറ്റർ, യുഎസ്ബി ചാർജിങ് പോർട്ട്
✅ ഹോണ്ട, സുസുക്കി എന്നിവയുമായി ചേർന്ന് വികസിപ്പിച്ച Swappable Battery സിസ്റ്റം!
✅ ഒറ്റ ചാർജിൽ 53 കി.മീ. റേഞ്ച്
✅ ഏകദേശം 90,000 രൂപ വില (ബാറ്ററി ഒഴികെ)
ഇന്ത്യൻ വിപണിയിൽ ഈ മോഡൽ എപ്പോൾ എത്തുമെന്നും, ആക്ടിവ ഇലക്ട്രിക്കിനോട് ഇത് എങ്ങനെ മത്സരിക്കുമെന്നും അറിയാൻ വീഡിയോ കാണുക.
#YamahaJogE #ElectricScooter #YamahaElectric #SwappableBattery #EVNews #MalayalamReview
Creative Head - Maneesh M J
Anchor - Pavithra Das K.M
Camera - Sanoj Payyanur
Video Editor - Athul k pradeep
Stay informed with the latest Money News Malayalam! Money News Malayalam provides easy-to-understand financial news in Malayalam, including stock market updates, gold price analysis, and investment tips. Subscribe now for daily Malayalam finance insights! #MoneyNewsMalayalam #MalayalamFinance #MalayalamFinanceTips #InvestingMalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: