പുൽപ്പള്ളിയെ സിനിമ കാണാൻ പഠിപ്പിച്ച തിയേറ്റർ
Автор: KL 12 Diaries
Загружено: 2025-09-20
Просмотров: 1002
പുൽപ്പള്ളി 1980,90 കാലത്ത് സിംഗിൾ സ്‌ക്രീനിൽ ആയിരുന്നു ബ്ലു മൂൺ പ്രവർത്തിച്ചിരുന്നത്. പണ്ട് കാലത്ത് ഓണം, ക്രിസ്തുമസ് കാലത്ത് ബ്ലോക്ക് ബസ്റ്റർ ഫിലിം കളിക്കുമായിരുന്നു ടിക്കറ്റ് വേണ്ടി നീണ്ട വരി നമുക്ക് കാണാം. പിന്നീട് രണ്ടു സ്‌ക്രീനിൽ പ്രവർത്തനം ആരംഭിച്ചു dolby atmos, 3ഡി എന്നി സംവിധാനം ആണ് ഉള്ളത് ടിക്കറ്റ് rate Rs110/-.രണ്ടു സ്ക്രീനും ഒരേ വലുപ്പം ആണ് വരുന്നത്. തിയേറ്റർ നിന്നും ഫിലിം കണ്ടാൽ നല്ലൊരു അനുഭവം ആയിരിക്കും.
BLUE MOON THEATRE PULPALLY # പുൽപ്പള്ളിയിലെ ബ്ലൂ മൂൺ സിനിമാസ്
#kl12diaries #cinema #viralvideo #wayanad #wayanadtourism #moviereview #wayanadanvloger #wayanad theatre
ഓരോ തീയേറ്ററുകൾ ഓരോ അനുഭവങ്ങൾ ആണ്, ഓരോ തീയേറ്ററിൽ പോകുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ അല്ലെങ്കിൽ ഞങ്ങൾ കാണുന്ന കാഴ്ചകൾ ആണ് KL 12 Diaries നിങ്ങളുടെ മുന്നിൽ
അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
---------------------------------------------------------------------------
KL12 Diaries :- 9846212328
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: