168 മണിക്കൂർ അഖണ്ഡപ്രാർത്ഥനയെപ്പറ്റി പരുമല സെമിനാരി മാനേജർ റവ ഫാ എൽദോസ് എലിയാസ്
Автор: INDIAN ORTHODOX SABHA
Загружено: 2025-11-01
Просмотров: 46
പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ പെരുന്നാൾ അർത്ഥവത്താകുന്നത് പരിശുദ്ധന്റെ അഴിപ്പുരയിൽ നിന്നും ഒഴുകിയെത്തുന്ന മലങ്കരയുടെ യൗവനത്തിന്റെ ഇടമുറിയാത്ത പ്രാർത്ഥനാ ധ്വനിയിലൂടെയാണ്. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നടത്തുന്ന 168 മണിക്കൂർ അഖണ്ഡപ്രാർത്ഥനയെപ്പറ്റി പരുമല സെമിനാരി മാനേജർ റവ ഫാ എൽദോസ് എലിയാസ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: