തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ചിത്രം മാറിമറിയുന്നു? ഡിജിപി ശ്രീലേഖ ജയിച്ചു | വൈഷ്ണയുടെ മധുരപ്രതികാരം
Автор: GLOBEON TELEVISION
Загружено: 2025-12-13
Просмотров: 653
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാഷ്ട്രീയ ചിത്രം മാറുന്നുവോ? 15 വർഷത്തിന് ശേഷം ഗ്രാമപഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെ യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്നു. തിരുവനന്തപുരത്ത് റിട്ട. ഡിജിപി ആർ. ശ്രീലേഖയുടെ വിജയം എൻഡിഎക്ക് ആത്മവിശ്വാസം നൽകുന്നു. കൂടാതെ, വോട്ട് വെട്ടിമാറ്റിയവർക്ക് മുന്നിൽ മുട്ടടയിൽ എൽഡിഎഫിനെ കടുംവെട്ടി വീഴ്ത്തി വൈഷ്ണ സുരേഷ് നേടിയ അട്ടിമറി വിജയവും ചർച്ചയാവുന്നു. വിശദമായ തിരഞ്ഞെടുപ്പ് വിശകലനം കാണുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: