ട്രെയിനിൽ ഒരു ബർത്ത്ഡേ പാർട്ടി ആയാലോ? ചെലവ് വെറും 5000 രൂപ!
Автор: Money News Malayalam
Загружено: 2025-11-26
Просмотров: 266
Rent a Moving Train for Just ₹5000! Namo Bharat Party Booking
ഷാരൂഖ് ഖാന്റെ 'ചയ്യ ചയ്യ' പാട്ട് പോലെ ട്രെയിനിൽ ഒരു ആഘോഷം നടക്കാൻ ആഗ്രഹമുണ്ടോ? ഇന്ത്യയിൽ ആദ്യമായി സാധാരണക്കാർക്ക് ട്രെയിൻ വാടകയ്‌ക്കെടുത്ത് പാർട്ടി നടത്താനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്.
ഡൽഹി-മീററ്റ് പാതയിലോടുന്ന 'നമോ ഭാരത്' (Namo Bharat) ട്രെയിനുകളിലാണ് ഈ സൗകര്യം. നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC) ആണ് ഇതിന് അവസരമൊരുക്കുന്നത്.
കൂടുതൽ വിവരങ്ങൾ:
🚄 എവിടെ?: നമോ ഭാരത് ട്രെയിൻ (ഡൽഹി-മീററ്റ്)
💰 ചിലവ്?: മണിക്കൂറിന് 5,000 രൂപ മുതൽ
🎉 എന്തൊക്കെ ചെയ്യാം?: പിറന്നാൾ ആഘോഷം, കേക്ക് മുറിക്കൽ, പ്രീ-വെഡ്ഡിംഗ് ഷൂട്ട്.
⏰ സമയം: രാവിലെ 6 മുതൽ രാത്രി 11 വരെ.
ബുക്കിംഗ് വിവരങ്ങളും നിബന്ധനകളും അറിയാൻ വീഡിയോ മുഴുവനായി കാണുക.
#NamoBharat #TrainParty #NCRTC #DelhiMeerutRRTS #IndiaFirst #PreWeddingShoot #MalayalamNews #TravelVlog #UniqueCelebration
Creative Head - Maneesh M J
Anchor - Pavithra Das K.M
Camera - Sanoj Payyanur
Video Editor - Athul k pradeep
Stay informed with the latest Money News Malayalam! Money News Malayalam provides easy-to-understand financial news in Malayalam, including stock market updates, gold price analysis, and investment tips. Subscribe now for daily Malayalam finance insights! #MoneyNewsMalayalam #MalayalamFinance #MalayalamFinanceTips #InvestingMalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: