ശക്തികുളങ്ങര NH 66 സൈഡിലെ മീൻ മാർക്കറ്റ് | NH side Fish Market Shakthikulangara
Автор: Alappadans media
Загружено: 2022-05-11
Просмотров: 52147
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലാണ് ഈ Fish Market ഉള്ളത്. NH 66 ൻ്റെ ഓരത്താണ് ഈ മീൻ ചന്ത. എല്ലാ തരത്തിലുള്ള മീനുകളും കൊഞ്ച്, കക്ക, ഞണ്ട്, കണവ, കരിമീൻ മുലലായ എല്ലാ മീനുകളും ഇവിടെ ലഭിക്കും. ഈ മാർക്കറ്റിൽ നിന്നും അല്പം പടിഞ്ഞാറോട്ട് പോയാൽ ശക്തികുളങ്ങര ഹാർബറിൽ എത്താം. പാലത്തിന് മറുകരയിൽ നീണ്ടകര ഫിഷിംഗ് ഹാർബർ സ്ഥിതി ചെയ്യുന്നു.
Neendakara Fishing Harbour Video
👉 • Neendakara Fishing Harbour @5 am Alappadan...
Kollam port Fishing Harbour
👉 • പോർട്ട് കൊല്ലം ഹാർബറിലെ മീൻ കച്ചവടം | Port...
മുട്ടത്ത് മണ്ണേൽ കടവ് കായംകുളം കായൽ മീൻ കച്ചവടം
👉 • കായംകുളം മുട്ടത്ത് മണ്ണേൽ കടവിലെ കായൽ മീൻ ...
#AlappadansMedia-AbhilashValel
#MalayalamVloger
#Fishmarket
#NHsideFishMarket
#Sakthikulangara
#Kollam
#മീൻചന്ത
#ശക്തികുളങ്ങര
#കൊല്ലം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: