EPISODE 37 || ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ ജീവിതകഥ || ഓണക്കൂറിലെ പൊൻപ്രഭ പതിനാറാം ഭാഗം
Автор: Thumbikkai തുമ്പിക്കൈ
Загружено: 2021-02-13
Просмотров: 59051
For your valuable opinions/suggestions Please call us: 702 524 524 1
നാം കേട്ടറിഞ്ഞ കഥകളിലെ പഴയകാല ചട്ടക്കാരെക്കുറിച്ചുള്ള അറിവുകൾ കൂടുതൽ കേൾക്കാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യമാണ്. ഒരു കാലഘട്ടത്തിൻ്റെ രോമാഞ്ചമായിരുന്ന അമരമ്പലം കുട്ടൻ നായർ എന്ന പ്രതിഭയെക്കുറിച്ചാണ് പൊന്നേട്ടൻ ഇന്ന് സംസാരിക്കുന്നത്. കാണാം ഓണക്കൂറിലെ പൊൻപ്രഭ പതിനാറാം ഭാഗം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: