കവിത :രാപ്പാടി Malayalam Kavitha Rapadi
Автор: End of The Page
Загружено: 2021-09-14
Просмотров: 335
പാടുക പാടുക രാപ്പാടീ
എൻ പ്രാണ സഖിക്കായ്
ഒരു വിരഹ ഗാനം
നിദ്രാവിഹീന രാത്രികളിൽ
ഞാൻ അവൾക്കായ്
മീട്ടിയ തന്ത്രികളിൽ
കാതങ്ങൾ അകലെ
കണ്ണീരുമായവൾ
കാതോർത്തിരിക്കുമെൻ
കവിതകളെ
പാടുക പാടുക രാപ്പാടീ
എൻ പ്രാണ സഖിക്കായ്
ഒരു വിരഹ ഗാനം
കണ്ണുകൾ കൊണ്ടവൾ
എൻ ഹൃദയത്തിൻ കോറിയ
വിരഹ ഗാനത്തിൻ ഈരടികൾ
പാടുക പാടുക രാപ്പാടീ
എൻ പ്രാണ സഖിക്കായ്
ഒരു വിരഹ ഗാനം
നിദ്രാവിഹീന രാത്രികളിൽ
ഞാൻ അവൾക്കായ്
മീട്ടിയ തന്ത്രികളിൽ
©️കൊമ്പൻ
#Endofthepage
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: