ഈ ഒരു ലഞ്ച് ബോക്സ് കുട്ടികൾക്ക് തയ്യാറാക്കി കൊടുത്തു നോക്കൂ / Vegetable Lunch box recipe Malayalam
Автор: kadathanadan ruchi
Загружено: 2023-07-31
Просмотров: 502
ബസ്മതി റൈസ് കൊണ്ടുള്ള നല്ലൊരു ലഞ്ച് ബോക്സ് റെസിപ്പി ആണ് ഇന്ന് നമ്മൾ തയ്യാറാക്കിയിരിക്കുന്നത്👌 ബസ്മതി റൈസ് കൊണ്ടുള്ള റെസിപ്പി ഇഷ്ടമില്ലാത്തവർ പോലും ഈ രീതിയിൽ ഉണ്ടാക്കിയാൽ കഴിച്ചു പോകും.ഇത് ഡിന്നറിനും ബ്രേക്ഫാസ്റ്റിനും എല്ലാം കഴിക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് കറിയുടെ ഒന്നും ആവശ്യമില്ല.ഇത് ചേർത്തിരിക്കുന്നതും കൂട്ടി പാകത്തിന് റൈസ് വേവിച്ചെടുത്ത് കഴിക്കാൻ അടിപൊളി രുചിയാണ്. ഇതിന്റെ ഇൻഗ്രീഡിയൻസ് താഴെ കൊടുക്കാം 👇
Basmati rice 1cup(200g)
Water 1litr
Salt 1 1/2tsp+1/4+1/4+1/4
Coriander leaves
Onion half
Carrot 1/4cuo
Potato 1/4cup
Cashewnuts
Clove 3
Cinnamon stick 2
Ghee 2tbls
Turmeric powder 1/4tsp
Gardamom 3
Ginger Garlic crushed1/2tbls
Green piece 2tbls
Oil
Capsicum 1/4cup
Chilli powder 1/4tsp
• ലഞ്ച് ബോക്സ് ഇതുപോലെ ആക്കിയാൽ ഒരു മണിപോലും... ജീരകശാല റൈസ് കൊണ്ടുള്ള രണ്ട് സൂപ്പർ ലഞ്ച് ബോക്സിന്റെ റെസിപ്പി ആണിത്
#lunchboxrecipe
#lenchboxrecioeforkids
#easylunchbox
#malabarrecipe
#bachelorsrecipe
#kadathanadanruchi
#keralafood
#malayalamrecipes
friedricerecipe
vegetablefriedrice
#fayhimascurryworld
Thanks for watching
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: