Mattarekkalum Adhikamayenne|V.U Joseph Kottapady|Jingle Joseph|Ajo Jose
Автор: Br. VU Joseph Kottapady
Загружено: 2024-06-27
Просмотров: 1529
മനുഷ്യരെല്ലാവരും സ്നേഹം കിട്ടാൻ വേണ്ടി കൊതിക്കുന്നവരാണ്. എന്നാൽ നാം ആഗ്രഹിക്കുന്നതുപോലെ നമ്മെ സ്നേഹിക്കാൻ ആർക്കും സാധിക്കുകയില്ല. ചിലപ്പോൾ മറ്റുള്ളവർ നമ്മുടെ കുറവുകളെ എടുത്തുകാട്ടി നമ്മെ വേദനിപ്പിക്കുകയും ചെയ്യും. നമ്മുടെ കുറവുകൾ നോക്കാതെ, നാം ആഗ്രഹിക്കുന്നതിലും കൂടുതൽ നമ്മെ സ്നേഹിക്കാൻ ഈശോക്ക് മാത്രമേ കഴിയുകയുള്ളു. ഓഹരി വാങ്ങി....., മകനേ നീ ബലഹീനനോ....., വത്സലപുത്രാ ഓമനക്കുട്ടാ......, കുരിശിന്റെ വഴിയിൽ മരകുരിശില്ലാതെ...., കൂട്ടിനു വരുവാൻ ആരുമില്ലാ...., എന്നീ ഗാനങ്ങൾ രചിച്ച ശ്രീ. ജോസഫ് കോട്ടപ്പടിയുടെ വരികൾക്ക് ചിറ്റൂർ ധ്യാനകേന്ദ്രത്തിലെ ഗാന ശുശ്രുഷകൻ ശ്രീ. ജിംഗിൾ ജോസഫ് സംഗീതം നൽകി അനുഗ്രഹീത പുതുഗായകൻ ശ്രീ. അജോ ജോസ് പാടിയ ഗാനം.
S U B S C R I B E F O R M O R E
🎊
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: