Kurukshetra sightseeing places and travel updates | മഹാഭാരതത്തിലെ കുരുക്ഷേത്ര ഭൂമി
Автор: sstravelhistory
Загружено: 2022-03-19
Просмотров: 11472
Kurukshetra is one of the major pilgrimage destinations and religious places in India. If you reach Kurukshetra many places we can see related Kurukshetra war. 1st day we visited Brahma Sarovar, a large tank and in the middle of the tank a temple as well as a big chariot where Krishna advice to Arjuna in Bhagavad gita This place known as Jyotisar.
Similarly Bhishmakund, Sthanaeshwar temple, Chilli tomb, Raja Harsh ka Kila etc.
മഹാഭാരതത്തിലെ കുരുക്ഷേത്ര ഭൂമി, ആദ്യ ദിവസം ബ്രഹ്മ സരോവർ കാണാൻ പോയി നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഭാരതത്തിലെ ഏറ്റവും വലിയ ക്ഷേത്ര കുളം. കുളത്തിനു ചുറ്റും ഘട്ട് , കുളത്തിനു കുറുകെ നടപ്പാത അതിലൂടെ നടന്നു പോകുമ്പോൾ അതി ബൃഹത്തായ രഥം ഭാരതത്തിലെ ഏറ്റവും വലിയ രഥ ശിൽപം, കൃഷ്‌ണൻ അര്ജ്ജുനന് ഗീതോഉപദേശം നൽകിയ സ്ഥലം,
മഹാഭാരത യുദ്ധത്തിന് മുൻപ് പഞ്ചപാണ്ഡവർ അനുഗ്രഹം വാങ്ങിയ കാളിക്ഷേത്രം, അർജുനൻ ഭീഷമ പിതാമഹന് ശരശയ്യയിൽ കിടന്നപ്പോൾ ദാഹം അകറ്റാൻ ഭൂമിയിൽ അമ്പെയ്തു ജലം വരുത്തിയ ഭീഷമ കുണ്ഡ്.
ചക്ര വ്യൂഹത്തിൽ പെട്ട് അഭിമന്യു വീര മൃതു വരിച്ച സ്ഥലം, രഥം താഴ്ന്നു പോകുകയും എല്ലാം അസ്ത്ര വിദ്യകളും മറന്നു പോയി അർജുനന്റെ അമ്പേറ്റു കർണൻ വീണു കിടന്ന കർണ കി ടില്ല..
ഹുയാൻ സാങ് പഠിച്ച പാഠശാല, ആൽബറൂനി എഴുതിയ അത്ഭുത കുളം, അക്ബർ നാമയിൽ വിവരിച്ച പൗരാണിക സ്ഥലം ..
എത്ര എത്ര കാഴ്ചകൾ ... ചന്ദ്ര ഗുപ്തൻ മുതൽ മുഗൾ കാലഘട്ടം വരെ നീണ്ടു കിടക്കുന്ന ചരിത്ര ശേഷിപ്പുകൾ ബാക്കി വച്ച മണ്ണ് .
#Kurukshetra
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: