ലാലിന് പിന്നാലെ ഇര കൈതപ്രം; രാഘവന്‍ സെയ്ദാലിയെ കെട്ടിപ്പിടിച്ചുകരഞ്ഞതിന് കാരണം; പാട്ട് പറഞ്ഞ സത്യം
Автор: newsathouse
Загружено: 2025-05-18
Просмотров: 90462
#kaithapram #valsalyam #mammootty
അടുത്ത ഇര കൈതപ്രം; രഘവന്‍ സെയ്ദാലിയെ കെട്ടിപ്പിടിച്ചുകരഞ്ഞതിന് കാരണം; ആ പാട്ട് പറഞ്ഞ സത്യം
അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്
പൊന്‍മൈനകള്‍ മിണ്ടാതെയായ്
ഓ... ഓ... ഓ...ഓ... [ അലയും ]
പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു [ 2 ]
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ... ഓ... ഓ...ഓ... [ അലയും ]
വൈദേഹി പോകയായി വനവാസ കാലമായി [ 2 ]
രാമരാജധാനി വീണ്ടും ശൂന്യമായ്
വിമൂകയായ് സരയൂനദി
ഓ... ഓ... ഓ...ഓ... [ അലയും ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: