Reading MARX /ഡോ. ടി. വി. മധു / Dr. T. V. Madhu /Part- 1/ Introduction
Автор: Dialoguepedia
Загружено: 2025-09-10
Просмотров: 3914
#tvmadhu #ttsreekumar #marx #marxism #indianpolitics #tssyamkumar, #sunilpelayidom, #koyamparambathsatchidanandan #malavikabinny #tmthomas Isaac #mababy #cpim #cpi #cpiml
Reading MARX
with T V Madhu
a philosophical journey through Marx's writings
ആദ്യ എപ്പിസോഡ്.
..........................................................
Reading Marx എന്ന പാഠ്യപദ്ധതി ഇവിടെ തുടക്കമാകുകയാണ്. മാര്‍ക്സിസത്തെ ഗൗരവപരമായി ചര്‍ച്ച ചെയ്യുന്ന പഠനപ്രവര്‍ത്തനം സാമൂഹ്യമാധ്യമത്തില്‍ ഇതാദ്യമായിട്ടായിരിക്കും. പതിനൊന്ന് ക്ലാസുകളിലൂടെ മാര്‍ക്സിന്‍റെ ആദ്യകാല കയ്യെഴുത്ത് പ്രതി മുതല്‍ അവസാന പുസ്തകം വരെ വായനയില്‍ കടന്നുവരുന്നു.
മാര്‍ക്സിസം ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയും ആലോചനകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ആമുഖമാണ് ആദ്യ ലക്കം. എന്തിന്, എന്തുകൊണ്ട് മാര്‍ക്സിനെ വായിക്കണം എന്നും തുടര്‍ന്നുള്ള ക്ലാസ്സുകളിലെ പഠനഭാഗവും ഇതില്‍ വിശദീകരിക്കുന്നു...
10/സപ്ത /2025 ന് ആദ്യ ലക്കം
എല്ലാ ബുധനാഴ്ട്ച്ചയും
11 എപ്പിസോഡ്
Key words: T V Madhu, Karl Marx, Marx Reading, Kerala
/ dialoguepedia
/ dialoguepedia.in
Subscribe @dialoguepedia
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: