ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് ശ്രീ കൂടൽമാണിക്യം തിരുവുത്സവം പത്താം നാൾ
Автор: Irinjalakuda Live
Загружено: 2025-05-18
Просмотров: 14650
ശ്രീ കൂടൽമാണിക്യം തിരുവുത്സവം 10-ാം ഉത്സവം 2025 മെയ് 18 ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്
വൈകീട്ട് 7.30ന് ഠാണാ ജംഗ്ഷനിൽ നിന്നും പഞ്ചാരി മേളത്തോടെ സ്വീകരിക്കുകയും ആൽത്തറയിൽ നിന്നും പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനിൽ നിന്നും പാണ്ടിമേളത്തോടെയും പ്രവേശിക്കുന്നു. ക്ഷേത്രത്തിനകത്തേക്ക്
തുടർന്ന് കൊടിക്കൽപറ, കാണിയ്ക്ക
പഞ്ചവാദ്യം
അങ്ങാടിപ്പുറം ദേവനാണ് പഞ്ചവാദ്യത്തിനു നേതൃത്വം വഹിക്കുന്നത്
പാണ്ടിമേളം പ്രമാണം രാജീവ് വാരിയർ ഇരിങ്ങാലക്കുട
#koodalmanikyamArrat #rappalArrat #irinjalakudaArrat
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: