അച്യുതമ്മാമ, Std 9 മലയാളം. Achyuthammama, Class 9 Malayalam
Автор: SHAILA'S MALAYALAM TUTORIAL
Загружено: 2024-10-27
Просмотров: 239
Achuthammama, അച്യുതമ്മാമ, Standard 9, Kerala Paadaavali, Class 9 unit 8, കേരളപാഠാവലി. കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ, Summary
"അച്യുതമ്മാമ" എന്ന കെ. പി. രാമനുണ്ണിയുടെ കഥ , ഇന്നത്തെ സമൂഹം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ജോലിത്തിരക്കുകൾക്കിടയ്ക്ക് കുടുംബ ബന്ധങ്ങൾക്ക് സമയം കണ്ടെത്താനാവാതെ വരുന്ന പുതിയ തലമുറയുടെ പ്രതിനിധിയായി മാധവൻ മാറുകയും അവഗണിക്കപ്പെടുന്ന വാർദ്ധക്യത്തിന്റെ പ്രതീകമായി അച്യുതൻ മാമ മാറുകയും ചെയ്യുന്നു . വളരെയേറെ ഹൃദയസ്പർശിയായ കഥയാണിത്
Class 9 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, s class 9, പാഠഭാഗം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: