പരിഷവാദ്യം ഉത്സവബലി
Автор: vadya veena
Загружено: 2020-07-16
Просмотров: 4879
വീക്കൻചെണ്ട - കാവിൽ അജയൻ, കാവിൽ ഗോവിന്ദ്,
തിമില -കാവിൽ സുന്ദരൻ, കാവിൽ അഭിരാം പി. മാരാർ,
മദ്ദളം -കാവിൽ കുട്ടൻ
ഇടയ്ക്ക- കാവിൽ മാസ്റ്റർ ദേവദത്ത്,
കുഴൽ -കുഴുർ കിരൺ
കൊമ്പ് -റെജി, നീറിക്കോട്
ഇലത്താളം -കാവിൽ കൃഷ്ണൻ, കാവിൽ ജയസൂര്യ.
പാരിഷദവാദ്യം അഥവാ പരിഷവാദ്യം ക്ഷേത്ര വാദ്യ വിഷയങ്ങളിൽ അതിപ്രാധാന്യം കല്പിക്കപ്പെടുന്ന അനുഷ്ഠാന വാദ്യ വിശേഷമാണ്. പ്രാദേശികമായി കേരളത്തിൽ ഓരോ ദിക്കിലും പ്രയോഗത്തിൽ കാര്യമായ വ്യത്യാസം ഇല്ലാതെ തൃപുട, ചെമ്പട എന്നീ താളങ്ങളിലാണ് ഇതിന്റെ അവതരണം. ഇവിടെ പ്രതിപാദിക്കുന്നത് ഉത്സവബലി, ശ്രീഭൂതബലി, ശീവേലി തുടങ്ങിയ ചടങ്ങുകളിൽ പ്രയോഗിക്കേണ്ട പരിഷവാദ്യത്തിന്റെ ഒരു ഭാഗം ആണ്. കൂടുതൽ അറിയാൻ 9744909103 നമ്പറിൽ ബന്ധപ്പെടുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: