ചെറുപ്പം നിലനിർത്താൻ .. ഇതു മാത്രം മതി.
Автор: Devaki Ayurvedics
Загружено: 2025-07-31
Просмотров: 1348
ആരാണ് സൗന്ദര്യവും ചെറുപ്പവും ആഗ്രഹിക്കാത്തത്. ആഹാരത്തിലുള്ള ചെറിയ ചിട്ടകൾ കൊണ്ട് തന്നെ നമുക്ക് ഏജിങ്ങിന് പ്രിവന്റ് ചെയ്യാം. പക്ഷേ പലർക്കും അറിയില്ല പശുവിൻ നെയ്യുടെ യഥാർത്ഥ ഗുണങ്ങൾ ഇത് ബാലന്മാർക്കും വൃദ്ധന്മാർക്കും ഒന്നുപോലെ നല്ലതും യൗവനം നിലനിർത്തുന്നത് അസുഖങ്ങൾ വരാതെ നമ്മൾ സംരക്ഷിക്കുന്നതും ആണ് കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ 6238667191 ദേവകി ആയുർവേദ ഹോസ്പിറ്റൽ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: