SAMANA MUDRA | സമാനമുദ്ര
Автор: Nature's Way
Загружено: 2020-04-16
Просмотров: 3125
സമാന മുദ്ര സുഖരീ മുദ്ര എന്നുമറിയപ്പെടുന്നു.
ചെയ്യുവാൻ ഏറ്റവും സുഖകരമായ ഒരു മുദ്രയാണ്. ശരീര വേദനകൾ പരിഹരിക്കാൻ പറ്റിയ ഒരു മുദ്ര കൂടിയാണ്. രാഷട്രീയ നേതാക്കന്മാരും, അധികാരസ്ഥാനത്തിരിക്കുന്നവരും ഈ മുദ്ര പരിശീലിച്ചാൽ നയതന്ത്രജ്ഞത ഏറും. മനസ്സ് ശാന്തമാകും. പീയൂഷ ഗ്രന്ഥി (Pitutary gland) ഉം ആജ്ഞാ ചക്രവും (Anja Chakra) ആക്ടിവേറ്റാകും. ഹൃദയം മുതൽ നാഭി വരെയാണ് സമാനൻ എന്ന പ്രാണൻ്റെ സ്ഥാനം.
Contact
--------------------------------------------------
Phone:- 9961609128
Email:- [email protected]
FB:- https://bit.ly/Sajeevkailashi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: