നൃത്താർച്ചനയുമായി ശോഭന; കാണികളായി മഹാനടൻമാർ | MT | Mammootty | Mohanlal | Shobana | Dance | MT Kalam
Автор: Manorama Online
Загружено: 2024-01-13
Просмотров: 47484
ലാസ്യനടനത്തിന്റെ അനുപമമായ അനുഭവം കാണികൾക്കു നൽകിയായിരുന്നു മുക്കാൽ മണിക്കൂറോളം ശോഭനയും സംഘവും അവതരിപ്പിച്ച നൃത്താർച്ചന. നിന്നുകോരി വർണമുൾപ്പെടെ ക്ലാസിക്കൽ ശൈലിയിൽ തുടങ്ങി ഫ്യൂഷൻ
സംഗീതത്തിന്റെ അകമ്പടിയിൽ ചടുലനൃത്തച്ചുവടുകളും സംഘം വേദിയിലെത്തിച്ചു. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ വിഡിയോ വോളിൽ നൃത്തത്തിനു പശ്ചാത്തലമൊരുക്കി.
MT | Mammootty | Mohanlal | Shobana | Dance | MT Kalam
#mtvasudevannair #mammootty #mohanlal #shobana #dance #classicaldance #mtkalam
Subscribe to #ManoramaOnline Youtube Channel : https://goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : https://www.manoramaonline.com/mobile...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: