ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' Book review Balachandran Chullikkad
Автор: shabu Kilithattil
Загружено: 2020-08-26
Просмотров: 5163
ബുക്ക് റിവ്യൂ
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ'
ആത്മരോഷത്തിന്റെയും പാപബോധത്തിന്റെയും കനലുകൾ നിറഞ്ഞുനിൽക്കുന്ന കൃതി. കഥകളെ വെല്ലുന്ന ജീവിതാനുഭവങ്ങളാണ് ഓരോ അധ്യായങ്ങളും. '78 ലെ ഓണത്തിന് ഭക്ഷണം ഇരന്നുണ്ണേണ്ടിവന്നതിന്റെയും അവിടെ ഒരു പെൺകുട്ടി കവിയെ തിരിച്ചറിയുന്നതിന്റെയും അനുഭവം ചുള്ളിക്കാട് എന്തായിരുന്നുവെന്നറിയാത്തവർക്ക് അതറിയാനുള്ള അവസരമൊരുക്കുന്നുണ്ട്. ജീവിതം ഒരുമഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി കാത്തുവെക്കുന്നു'എന്ന് ചുള്ളിക്കാട് കൃതിയുടെ ആരംഭത്തിൽ കുറിച്ചിട്ടുള്ളത് സ്വന്തം അനുഭവങ്ങളുടെ അപഗ്രഥനമായിക്കൂടിയാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: