Скачать
ലാവ്‌ലിൻ കേസ് സുപ്രീംകോടതി സെപ്റ്റംബർ 13ന് പരിഗണിക്കും l snc lavilin case supream court
Автор: Marunadan TV
Загружено: 2022-08-25
Просмотров: 4312
Описание:
കനേഡിയൻ കമ്പനിക്ക് നൽകിയ കരാർ വഴി സർക്കാറിന് നഷ്ടം 374 കോടി; കേസിൽ പിണറായിക്ക് വിടുതൽ നൽകിയത് ഹൈക്കോടതി; സുപ്രീംകോടതിയിലെ ഹർജികൾ നാല് വർഷത്തിനിടെ മാറ്റിവെച്ചത് മുപ്പതിലേറെ തവണ; രമണക്ക് പകരം യു യു ലളിത് ചീഫ് ജസ്റ്റിസ് ആകുമ്പോൾ ലാവലിൻ കേസിന്റെ കഥ മാറുമോ? സെപ്റ്റംബർ 13 ന് കേസ് പരിഗണിക്കുമ്പോൾ എന്തു സംഭവിക്കും?

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: