നമ്മുക്ക് ഒരു സ്വർഗ്ഗത്തിലേക്ക് യാത്ര പോകാം🤩 ___പൊൻമുടി Ep_01
Автор: SSR 170
Загружено: 2021-09-16
Просмотров: 177
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.പൊൻമുടിയുടെ തൊട്ടാടുത്ത് ഉളള ഒരു ടൗണ് ആണ് വിതുര.
insta _ _ ssr170
https://instagram.com/s_s_r_170?utm_m...
#ssr170 #ponmudi #trivandrum_ponmudi
#travelvlog #goprohero7black #trivandrum #goprohero8 #fz #ponmudidairy
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: